KANNUR DAA COMMENT

കണ്ണൂർ സംസ്കാരം   ;
------------------------------

90% ഹിന്ദുക്കൾ  ഉള്ള  , ELECTION നു  മുന്നേ  കമ്മ്യൂണിസ്റ്റുകൾ  ജയിക്കുന്ന  , CRIMINALS നെ  മാത്രം  കൊല്ലുന്ന & സാധാരണക്കാരന്  ഒരു  പ്രശ്നവും  ഇല്ലാത്ത...  'യഥാർത്ഥ കണ്ണൂർ  സംസ്കാരം',  പാർട്ടി  ഗ്രാമങ്ങളിൽ  മാത്രമേ  കാണാൻ  കഴിയുകയുള്ളു .

കണ്ണൂരിൽ  പീഡനം ,സ്ത്രീധനം , വർഗീയത , ഗുണ്ടായിസം , പ്രകൃതി  ദുരന്തങ്ങൾ , ദുർമരണങ്ങൾ.....തുടങ്ങിയവ  ഉള്ളത്  UDF ജയിക്കുന്ന  തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ  മേഖലകളിൽ  മാത്രം  ആണ് . അവിടെ  കണ്ണൂരിന്റെ  ഭാഷ  & സംസ്കാരം കാണില്ല.
SO, കുടിയേറ്റ  തെണ്ടികളുടെ  കാര്യം  പറഞ്ഞു  കണ്ണൂരിനെ  നാണംകെടുത്തരുത് ....BLZZZ......

NB:
തന്തയിലാത്തവർ കൂടുതലുള്ള നാട്ടിൽ ഉണ്ടായ കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്ന, ഏകദേശം  ഒരേ ജീവിതനിലവാരമുള്ള, വിവരമുള്ള ജനങളുടെ നാടാണ് കണ്ണൂർ. കാണാത്ത ദൈവത്തേക്കാളും ,കാണുന്ന മനുഷ്യരിൽ വിശ്വസിക്കുന്നവർ ഉള്ളതുകൊണ്ട് തന്നെ , ദൈവത്തിനു വലിയ ROLE ഇല്ലാത്ത കണ്ണൂരിൽ, ദൈവം ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങൾ, ദുർമരണങ്ങൾ ...തുടങ്ങിയവ ഉണ്ടാകാറില്ല.
...പീഡനമില്ലാ ചെങ്കോട്ട ഡാ....

http://www.marunadanmalayali.com/news/investigation/5-malayalees-arrested-in-saudi-112255

No comments:

Post a Comment