ജന -പ്രതി -നിധി ...;
******************************
സ്വന്തം സ്വകാര്യജീവിതം നാടിനു വേണ്ടി ഉപേക്ഷിക്കുന്നവരാണ് പൊതുപ്രവർത്തകർ .
നല്ല ഒരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്നവരുടെ വീട്ടിലെ GAS, WATER, CURRENT ...ETC കാര്യങ്ങൾ പോലും ആ സ്ഥാപനം നോക്കും എന്നത് പോലെ , ജനപ്രതിനിധിയുടെ കാര്യങ്ങൾ അയാളെ ജയിപ്പിച്ച നാടിന്റെ ഉത്തരവാദിത്തമാണ് .
അത് ചെയ്തു കൊടുത്തില്ലെങ്കിൽ , അയാൾ അഴിമതി കാണിച്ചെന്നു വരും . അത് നാടിനു വലിയ ദോഷം ചെയ്യും .
SO, ലഭ്യമായ ഏറ്റവും നല്ലതെല്ലാം ജനപ്രതിനിധിയുടെ കുടുംബം ആവശ്യപ്പെടാതെ തന്നെ ലഭ്യമാക്കുക .
MLA ക്കു വേഗത്തിൽ പോകാൻ ഹെലികോപ്റ്റർ , ഏറ്റവും നല്ല കന്നഡ ..ETC...കൊടുക്കണം .
രോഗം വന്നാൽ ഏറ്റവും നല്ല ചികിത്സ & ഒരു കോടി ക്കു മേൽ വരുന്ന ചികിത്സ ചെലവ് , ആ MLA ജയിച്ച മണ്ഡലത്തിൽ നിന്നും പിരിച്ചെടുക്കണം .
ഈ പറഞ്ഞ എല്ലാ ചിലവുകളും (ചായ, പരിപ്പുവട, കണ്ണട ETC.).... GOVT WEBSITE ഇൽ PUBLISH ചെയ്യണം .
NB:
കോടികൾ ചികിത്സക്ക് ചിലവാക്കിയ ,മുൻപേ വലിയ രോഗമുള്ള തോമസ് ചാണ്ടിയെ പോലുള്ളവരെ RISK എടുത്തു ജയിപ്പിക്കണോ എന്ന് ആ നാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ .
http://www.marunadanmalayali.com/politics/assembly/mla-salary-hike-103023

No comments:
Post a Comment