ഒരു മുന്നറിയിപ്പ് ;
"മാറിക്കോ , തേങ്ങ വീഴുന്നെ ..." എന്ന് ഞാൻ ഒരാളെ വിളിച്ചു പറയുമ്പോൾ ,.... ഞാൻ ആദിവാസി OR പുലയൻ ആണെന്നതോ , എനിക്ക് BENZ OR ഹെലികോപ്റ്റർ ഉണ്ടെന്നതോ , ഞാൻ നുണയൻ OR കള്ളൻ ആണെന്നതോ ചിന്തിക്കാൻ നില്കാതെ അയാൾ ഓടി മാറും .
അത് പോലെ , ഒരാൾ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ , അതിൽ കാര്യം ഉണ്ടോ ? എന്ന് പരിശോധിക്കുക . എന്നിട്ടു , അതിൽ കാര്യമില്ലെന്നു അവനെ ബോധ്യപ്പെടുത്തുക .
വർഗീയത ,സ്ത്രീധനം , പീഡനം , ഗുണ്ടായിസം ..തുടങ്ങിയവ ഇല്ലാത്ത കണ്ണൂരിലെ 90% ഹിന്ദുക്കൾ ഉള്ള ഒരു പാർട്ടിഗ്രാമത്തിലാണ് ഞാൻ ജീവിക്കുന്നത് . എന്നാൽ , വെറും 10KM ദൂരത്തിലുള്ള തെക്കൻ -ന്യൂനപക്ഷ കുടിയേറ്റ മേഖലയിൽ 'മോശം വാർത്തകൾ ' പണ്ട് മുതലേ കേൾക്കാറുണ്ട് .
ഒരാൾ ജനിക്കുമ്പോഴേ സ്വാധീനം ചെലുത്താൻ മതങ്ങൾക്ക് കഴിയുന്നു . സ്വാർത്ഥനായ മനുഷ്യനെ ,ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു തെറ്റിൽ നിന്നും അകറ്റി നിർത്താനാണ് 'മതങ്ങൾ' ഉണ്ടായിട്ടുള്ളതെന്നിരിക്കെ , ഒരു മതം കൂടുതലുള്ള സ്ഥലത്തെ കുറ്റകൃത്യങ്ങളിൽ ആ മതത്തിനും ഉത്തരവാദിത്വമുണ്ട് .
SO, ഒരു മോശം വാർത്ത കണ്ടാൽ ,
അതിൽ ഉൾപെട്ടവരുടെ മതം , അവർ ജീവിച്ച ചുറ്റുപാടുകൾ , അവർ വിശ്വസിക്കുന്ന പാർട്ടി ...എന്നിവ ഞാൻ എടുത്തു കാണിക്കാറുണ്ട് .
NB:
ഒരു ജാതി മാത്രം നല്ലതെന്നു ഞാൻ പറയാറില്ല , എന്നാൽ വിവരം കുറഞ്ഞ മോശം ആൾകാർ കൂടുതലുള്ളത് ഏതെന്നു ..'താഴേക്കിട' എന്നൊക്കെ പറഞ്ഞു ചില സൂചനകൾ നൽകാറുണ്ട് . ഹിന്ദുക്കളിൽ മതത്തിന്റെ പേരിൽ ഒരു നിയന്ത്രണവും ഇല്ലാത്തതു കൊണ്ട് തന്നെ , ജനിക്കുമ്പോഴേ 'മതപഠനം' ഒക്കെ നടത്തിയിട്ടും മോശമാകുന്ന നുണപക്ഷമതാനുയായികളിലൂടെ അവരുടെ മതവും പരിഹസിക്കപ്പെടുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല .
പണ്ട് മനുഷ്യൻ നഗ്നനായി , മൃഗങ്ങളെ പോലെ ആണ് ജീവിച്ചിരുന്നത് .,,,
ഇന്ന്, മൃഗങ്ങളെ പോലെ കുട്ടികളെ പോലും പീഡിപ്പിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട് .
അവരെ തിരിച്ചറിയുക .പെണ്ണുപിടിയന്മാരെ ജയിപ്പിക്കുന്ന നാട്ടുകാരുടെ മതത്തെയും അവഗണിക്കുക .
ജീവിക്കുന്ന നാടിന്റെ സംസ്കാരം ഉൾക്കൊണ്ട് ജീവിക്കാൻ കഴിയാത്തവർ ,അവരുടെ മതത്തിന്റെ സംസ്കാരം പിന്തുടരുന്ന നാട്ടിലേക്ക് പോകട്ടെ .
കുഞ്ഞാപ്പ , ഉമ്മനടി കോൺഗ്രസ് & FR.ബിരിയാണി റോബിൻ കീ ജയ് ...
http://www.marunadanmalayali.com/news/investigation/husbend-burned-wife-in-thrissure-107655
No comments:
Post a Comment