⚽️WORLD CUP- 'ദൈവത്തിന്റെ ഗോൾ '
😇;
-----------------------------------------------------------------

നമ്മളെ ഭരിച്ചു -കൊള്ളയടിച്ച ബ്രിട്ടീഷ്കാരോടും , മോശം സംസ്കാരം ഉണ്ടായിട്ടും ' ലോക പോലീസ്' ചമയുന്ന അമേരിക്കയോടുമുള്ള വെറുപ്പായിരിക്കണം FIFA RANKING 5 ആയിട്ടും സൗത്ത് അമേരിക്കയിലെ വലിയ സോഷ്യലിസ്റ്റ് രാജ്യമായ അർജന്റീനയെ ഞാൻ അടക്കം പലരും ഇഷ്ടപ്പെടാൻ കാരണമായത് .
😁

മെസ്സി എന്ന മാന്യനായ കളിക്കാരന്റെ രാജ്യം ആയതു കൊണ്ടും , അര്ജന്റീന QUARTER വരെയെങ്കിലും എത്തണമെന്ന് ആഗ്രഹിക്കുന്നു .
😃

FOOTBALL IS TEAM WORK.
👌🏼

എന്നാൽ , ആദ്യത്തെ കളിയിൽ നിന്ന് തന്നെ , മെസ്സി ഒഴികെ അർജന്റീന TEAM ഇൽ ഒന്നും ഇല്ലെന്നു ഉറപ്പായി .
😤

1- പെനാൽറ്റി അടിക്കുന്ന SIDE പോലും മനസ്സിലാകാതെ MOVE ചെയ്യുന്ന GOAL KEEPERS,
😩

2- CORNER KICK BALL HEAD ചെയ്തു GOAL ആക്കാൻ തക്ക HEIGHT ഇല്ലാത്ത കളിക്കാർ ,
🧐

3- മെസ്സിക്ക് PASS എത്തിക്കാൻ പോലും കഴിവില്ലാത്ത കളിക്കാർ .
😭

ആദ്യകളിയിൽ അർജന്റീനയെ സമനിയിൽ തളച്ച നൈജീരിയയോട് അർജന്റീന തോൽക്കും എന്ന് തന്നെ ലോകം ഉറപ്പിച്ചു .
🙃
എന്നാൽ ,
ആദ്യം മെസ്സി ഗോൾ അടിച്ചു -- A WELL PLAYED GOAL.
👌
മെസ്സി FREE KIK എടുത്തത് നിർഭാഗ്യം കൊണ്ട് മാത്രം POST BAR ഇൽ അടിച്ചു പുറത്തു പോയി .
😤
അർജന്റീന POST ഇൽ FOUL ചെയ്തപ്പോൾ കിട്ടിയ പെനാൽറ്റി നൈജീരിയ ഗോൾ ആക്കിയപ്പോൾ , സമനിലയിൽ ആയ അർജന്റീന പുറത്താകും എന്ന് വിജാരിച് സങ്കടപ്പെട്ട FANS നു , 50 മീറ്റർ അകലെ നിന്ന് ഒരു അര്ജന്റീനക്കാരൻ അടിച്ച STRAIGHT BALL ഗോളിയുടെ കൈദൂരത്തിലൂടെ ഗോൾ ആയി ....ശരിക്കും 'ദൈവത്തിന്റെ ഗോൾ '.
😇
🙏
👏

SO, നല്ലോണം പ്രാർത്ഥിക്കുക ....
🙏
🙏

( Nw 70 mnts , FRA-4 & ARG-2 )
NB:
ഫുട്ബോളിൽ കളിച്ചവരെ ജയിക്കാറുള്ളു ,. ആ കളിയിൽ അല്ലെങ്കിൽ മുന്നേ ഉള്ള കളികളിലെങ്കിലും...
നല്ല GOAL KEEPER കൂടി ഉള്ള TEAM SEMI വരെ എത്തും .
😎
എന്നിരുന്നാലും,
'MASS FEELING' പ്രകൃതിയെ പോലും സ്വാധീനിക്കും .
ഒരു വ്യക്തി മരിച്ചാൽ ,ദുഖിക്കുന്നവർ കൂടുതൽ ഉണ്ടെങ്കിൽ ,ആ സ്ഥലത്തെ വെയിൽ മായുന്നത് കാണാം . 'MASS PRAYER' പ്രകൃതിയെ സ്വാധീനിക്കും എന്ന് പല മതക്കാരുടെയും പ്രാർത്ഥനകളിൽ നിന്നും ബോധ്യം വന്നതായതുകൊണ്ടു.....
PLZZZ....

No comments:
Post a Comment