'അദ്വൈതം';
-----------
ഒരേ പോലുള്ള കാര്യങ്ങൾ ഒരുമിച്ചു കാണിച്ചു , അതിലുള്ള വ്യത്യാസം വേർതിരിച്ചറിയാൻ ജനങ്ങളെ ദൈവം സഹായിക്കാറുണ്ട് .
എന്റെ ചെറുപ്പകാലത്തെ ഡയാന രാജകുമാരി ACCIDENT ഇൽ മരിച്ചപ്പോൾ ,ലോകത്തിന്റെ കൂടെ BBC കണ്ടു എന്റെ നാടും കരഞ്ഞു .
ഡയാനയുടെ 'ദീനാനുകമ്പ' മാധ്യമങ്ങൾ വാഴ്ത്തിപ്പാടി ...
ഡയാന -Date of death: 31 August 1997,
മദർ തെരേസ- Date of death: 5 September 1997.
അങ്ങിനെ വെറും 5 ദിവസം കഴിഞ്ഞപ്പോഴേക്കും ദീനാനുകമ്പയ്ക്കു ലോകപ്രസിദ്ധിയാര്ജിച്ച മദർ തെരേസ മരിച്ചു .
ഡയനാക്കു വേണ്ടി കരഞ്ഞു തളർന്ന ലോകം മദറിന്റെ മരണം 'വേണ്ടരീതിയിൽ' പരിഗണിച്ചില്ല .
ലോകം മുഴുവൻ വെറും 'അനുശോചന പ്രഹസനങ്ങൾ' മാത്രം ....
മദറിന്റെ മരണം ഒരു 2 ആഴ്ചയെങ്കിലും കഴിഞ്ഞിരുന്നേൽ ഇതിനേക്കാൾ പ്രതികരണം ഉണ്ടായേനെ .
( അതുവരെ മദർ തെരേസയെ ബഹുമാനത്തോടെ കണ്ടിരുന്ന എന്റെ മനസ് മാറി ....)
ഈ സംഭവങ്ങൾ കൊണ്ട് ദൈവം ഉദ്ദേശിച്ചതെന്തെന്നു 'വിവരമുള്ളവർ' പറഞ്ഞു തരുമോ ?
http://www.marunadanmalayali.com/religion/religious-news/mother-mary-shantal-114305

No comments:
Post a Comment