ദുരിതാശ്വാസ ക്യാമ്പിലും ജാതി വിവേചനം : ദളിതർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം ക്യാമ്പ് ബഹിഷ്കരിച്ചു

ഹരിപ്പാട്: ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ദളിതരെ ഒരുവിഭാഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. ദളിതരായ ഇവർ എത്തിയതില്‍ പ്രതിഷേധിച്ച് ഇവിടുണ്ടായിരുന്ന ഒരുവിഭാഗം ക്രൈസ്തവര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുകയായിരുന്നുവെന്നാണ് ആരോപണം. കൂടാതെ ദളിതര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് ചിലര്‍ പരസ്യമായി നിലപാടെടുക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗവും സ്ഥലത്ത് എത്തി ഇരുവിഭാഗങ്ങളെയും രണ്ടിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 28 ക്രൈസ്തവ കുടുംബങ്ങളും 22 പട്ടികജാതി കുടുംബങ്ങളും അടങ്ങുന്നതായിരുന്നു ക്യാമ്പ്. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് ക്യാമ്പ് സന്ദർശിച്ചു.

ക്രൂരനായ ദൈവം;
----------------------------------
വെള്ളം കേറി ചാകാറായപ്പോൾ ദളിതർ ഉണ്ടാക്കിയ ചോറ് തിന്നാൻ സാധ്യമല്ലെന്നു പറഞ്ഞ 'അഭിമാനികളായ' കുമ്പസാര AREA ക്കാരുടെ കക്കൂസ് ടാങ്ക് ലെ _____ , ആ നാട്ടിലെ മറ്റുള്ളവരുടെ പൂജാമുറിയിലും ചോർ പാത്രത്തിലും എത്തിച്ച ദൈവം , 
പ്രകൃതി ദുരന്തം & കുമ്പസാര പീഡനം ബാധിക്കാത്ത നല്ല നാട്ടിലെ ഹിന്ദുക്കളെ അവഹേളിക്കും വിധം നോവലെഴുതിയ കുമ്പസാര പീഡന നാട്ടുകാരന് കൂട്ടുനിന്ന മാതൃഭൂമിക്കാരെ കൊന്നു ....
ദൈവത്തിന്റെ പേരിൽ CASE കൊടുക്കണം .....

NB:
കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ദൈവം പോലും മാന്യനായി നടക്കുന്നതുകൊണ്ടാണ് അവിടെ പോലീസ് സ്റ്റേഷൻ & പ്രകൃതിദുരന്തങ്ങൾ ഇല്ലാത്തത്.

http://www.marunadanmalayali.com/news/keralam/dead-body-of-journalist-found-115814