പ്രളയത്തിന്റെ ബാക്കി പത്രം ;
---------------------------------------------------
1- JULY 21 നു ആദ്യത്തെ വെള്ളപ്പൊക്കത്തിൽ പെട്ട് ദുരിതാശ്വാസകേന്ദ്രത്തിലായപ്പോൾ 'താഴേക്കിടക്കാരൻ' ഉണ്ടാക്കിയ ഭക്ഷണം വേണ്ടെന്നു പറഞ്ഞ കുട്ടനാട്ടിൽ , കക്കൂസ് ടാങ്ക് & WATER ടാങ്ക് ഒന്നായി ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളം ഇറങ്ങിയിട്ടില്ല .
2- വിദേശമലയാളികളായ പണക്കാർ കൂടുതലുള്ള & ലോകത്തിൽ ഏറ്റവും കൂടുതൽ ബാങ്കുകൾ ഉള്ള ഒരു ചെറിയ TOWN ആയ കുമ്പനാട് (പത്തനംതിട്ട) ആണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് .പണത്തിനു കടലാസിന്റെ വില ഇല്ലാത്ത സാന്ദർഭങ്ങളും ഉണ്ടെന്നു ചിലർക്കെങ്കിലും ബോധ്യപ്പെട്ടു .
3- ഡാം തുറന്നു വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന് പറയുന്നവർ അറിയാൻ ....
12 ഡാം ഉള്ള ഇടുക്കിയിൽ വെള്ളപ്പൊക്കം അല്ല ഉരുൾപൊട്ടൽ ആണ് പ്രശ്നം .
PKD (11 ഡാം ) & TCR (6 ഡാം ) വെള്ളപ്പൊക്കം ഇല്ല .
2 ഡാം ഉള്ള പത്തനംതിട്ട - എറണാകുളം &
ഡാം ഇല്ലാത്ത ആലപ്പി ആണ് വെള്ളപ്പൊക്കം .
ഏറ്റവും കൂടുതൽ പുഴകളുള്ള കാസർഗോഡ് ഒരു പ്രശ്നവും ഇല്ല.
4- 3 ദിവസം തുടർച്ചയായി കറന്റ് ഇല്ലാതായാൽ തീരാവുന്ന വർഗീയതയെ കേരളത്തിൽ ഉള്ളു എന്ന് എല്ലാ വർഗീയന്മാരും തിരിച്ചറിഞ്ഞു .
5- ദുരന്തമെന്തെന്നറിയാത്ത കണ്ണൂർ ആണ് ഏറ്റവും കൂടുതൽ സഹായം (30 കോടി ) കൊടുത്തത്.
6- ദുരന്തത്തിൽ സഹായിക്കുന്ന സുമനസുകളെയും അത് തടയാൻ ശ്രമിക്കുന്നവരെയും തിരിച്ചറിയാൻ കഴിഞ്ഞു .
7- കാണാത്ത ദൈവത്തേക്കാളും കാണുന്ന മനുഷ്യന് വില ഉണ്ടെന്നു മനസ്സിലായി .
8- ദുരിതാശ്വാസകേന്ദ്രത്തിൽ ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ചു ഓണം ആഘോഷിക്കുന്നത് കാണിച്ച 'ദൈവം മഹാൻ തന്നെ '.
NB:
എന്റെ DOUBT അതല്ല , ഇത്രയൊക്കെ SMART ആയി കാര്യങ്ങൾ ചെയ്യുന്ന ദൈവം, ബെർതെ ജനങ്ങളെ ദ്രോഹിക്കുമോ ?

No comments:
Post a Comment