രാജയോഗം ;
----------------------
RAVI THOMAS,
RAJA RAJ അങ്കമാലിയിൽ ആണെന്ന് പറഞ്ഞപ്പോൾ ,"അങ്കമാലിയിലെ രാജാവിനെ കാണാനും പോയോ" ? എന്ന് കളിയാക്കി ചോദിച്ചില്ലേ ...?
അത് സത്യമായിരുന്നു ....VISADAMAAYI പറയാം ...
എന്റെ PROFILE ഇൽ ഒരു PHOTO കാണാം ;
3 MEN SITTING & ME ON BED..........WAS IN A STAR HOTEL AT അങ്കമാലി .
എല്ലാവരും ഓരോ ദുഃഖങ്ങൾ പറഞ്ഞു സങ്കടിക്കുന്നു.....
ഒന്നാമന്റെ ദുഃഖം - പൃഥ്വിരാജിനെ വച്ച് ഒരു FILM ചെയ്യണം ....( ..എനിക്ക് കഥകൾ ഇഷ്ടമാകുന്നില്ല , ഞാൻ ഉണ്ടെങ്കിലേ FILM എടുക്കൂ )
രണ്ടാമന്റെ ദുഃഖം - വെള്ളം കേറിയപ്പോൾ , വീട്ടിലെ ഒരു കോടിയുടെ കാറിനു ( JAGUAR ) , 25 ലക്ഷം കഴിച്ചുള്ള വിലയെ ഇൻഷുറൻസ് കിട്ടുകയുള്ളൂ പോലും ..,
മൂന്നാമനാണ് വലിയ ദുഃഖം - ആലുവ ദേശം രാജാവിന്റെ മകന്റെ മകൻ ..,
അവരുടെ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാകാറുണ്ട് .
അവന്റെ അച്ഛൻ മരിക്കാറായി കിടക്കുമ്പോൾ , ഒരു ദിവസം രാത്രി 12 മണിക്ക് എന്നെ വിളിച്ചു വരുത്തിയിട്ട് എന്നോട് ഇങ്ങനെ പറഞ്ഞു .." ഈ രാജ്യം ഞാൻ നിന്നെ ഏല്പിക്കുന്ന ...നീ വേണ്ടത് ചെയ്യണം " എന്ന് . ..ആ AREA FULL അവരുടേതായിരുന്നു . കുറെ CASES ഉണ്ട് .എന്റെ FRIEND ആയ ഏക മകൻ ഗൾഫിൽ ആയിരുന്നു . അതൊക്കെ കൊണ്ടായിരിക്കും മകന്റെ സുഹൃത്തായ എന്നോട് അങ്ങിനെയൊക്കെ പറഞ്ഞതെന്നാണ് ഞാൻ വിചാരിച്ചത് .
അതാണ് എനിക്ക് ആ രാജ കുടുംബത്തോടുള്ള ബന്ധം .
അവർക്കു 2 വീടും 14 നിലയുള്ള FLAT ഉം ആലുവ മണപ്പുറത്തിനഭിമുഖമായുണ്ട്.
ഇപ്പോൾ പ്രശനം എന്താണെന്ന് വച്ചാൽ , FULLTIME WATSAPP & CAL ചെയ്യാറുണ്ടായിട്ടും ....ആലുവയിൽ വെള്ളം കയറിയപ്പോൾ , ഞാൻ അവിടെ ഒന്ന് വിളിച്ചു പോലും അന്വേഷിച്ചില്ല ..(..ഞാൻ ബാംഗ്ലൂർ ആയിരുന്നു . പിന്നെ , എറണാകുളത് വരാപ്പുഴ ഭാഗത്തു മാത്രമാണ് പ്രശ്നം എന്നാണു ഞാൻ വിചാരിച്ചത് .)..സാധാരണ CASH DEALINGS ഞാനാണ് ചെയ്യാറ് .എന്നാൽ ഞാൻ വിളിക്കാത്തതുകൊണ്ടു , അവിടെ വേണ്ടതൊക്കെ ചെയ്യാൻ 15 ലക്ഷം ഒരു കൊല്ലം കാരന് അയച്ചു കൊടുത്തു . അവൻ കുറച്ചു CASH മാത്രം ചിലവാക്കി ....ബാക്കി മുക്കി .
ഈ കാര്യമൊക്കെ CLEAR ചെയ്യാനാണ് കുറച്ചു ദിവസം അങ്കമാലിയിൽ താമസിച്ചത് ...RAJ WITH RAJA..
---------------------------------------------------------------------------------------
https://www.marunadanmalayali.com/news/investigation/cherthala-missig-case-123063

No comments:
Post a Comment