കക്കൂസ് പാർട്ടി ;
-------------------------
2016 ഇൽ മുവാറ്റുപുഴയിൽ ജനങ്ങൾ നോക്കി നിൽക്കേ ,ഒരു ചെറിയ കിണറിൽ ഒരു പെൺകുട്ടി 15 മിനിറ്റു കല്ലിൽ പിടിച്ചിരുന്നതിനു ശേഷം ,കൈ തളർന്നു മുങ്ങി മരിച്ചു...കുട്ടിയുടെ 'അമ്മ കുട്ടിയെ രക്ഷിക്കൂ എന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരാൾ പോലും ഇറങ്ങിയില്ല.
അങ്ങിനുള്ള മോശം ജനങ്ങളുള്ളിടത്തു ക്രൂര പീഡനം & വർഗീയ BJP ഉണ്ടായിരിക്കും. ....ഈ പീഡനം നടന്ന മുവാറ്റുപുഴക്കു അടുത്താണ്, M പിടിയൻ ജോസഫ് എപ്പോഴും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന ന്യൂനപക്ഷ തൊടുപുഴ . അവിടെ BJP second ആണ് .....അവിടെയാണ് ഈയിടെ മന്ത്രവാദ കൊലകൾ ഉണ്ടായത് .....
ഇന്നലെ BJP ഭരിക്കുന്ന ഒറീസയിൽ നരബലി ഉണ്ടായത് പോലെ ....
കേരളത്തിൽ വർഗീയ കാസർഗോഡ് , പീഡന മലപ്പുറം ,അന്ധവിശ്വാസ PKD, തെറി പാട്ടുള്ള കൊടുങ്ങല്ലൂർ & ചേർത്തല , ദുരന്ത പത്തനംതീട്ടാ , പീഡന കൊല്ലം , അന്ധവിശ്വാസ TVM ഒക്കെ BJP ഉണ്ട് .
NB:
ഇപ്പോൾ ഒരു നാടിന്റെ നിലവാരം നോക്കുന്നത് അവിടെ BJP യുടെ വോട്ട് നോക്കിയാണ് .....DAANKSS DeeRSS..(..അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടല്ലോ ...)
https://www.marunadanmalayali.com/news/investigation/karimalayil-suresh-and-xaviar-arrested-125727

No comments:
Post a Comment