ഉറക്കം == വിശ്രമം ;
----------------------------------------
RAJ's UN USUAL THEORY OF UNIVERSE പ്രകാരം , അസാധാരണമായ എന്ത് സംഭവത്തിന് മുന്നേയും ഒരു SAMPLE DOSE ഉണ്ടാകും .
EXAMPLE :
പ്രകൃതി ദുരന്തങ്ങൾ , CURRENCY MOVEMENT, ദൈവീക പ്രവർത്തികൾ .....
പെട്ടെന്നുള്ള ഉറക്കവും അങ്ങിനെയാണ് .
ഒരിക്കൽ ഉറക്കം വന്നതായി തോന്നിയ ഉടൻ ഡ്രൈവിംഗ് നിർത്തുക , രണ്ടാമത് ഉറക്കം വന്നാൽ ...അത് സ്ഥിരമായ ഉറക്കം (വിശ്രമം) ആയേക്കാം .....
ഒരു വര്ഷം മുന്നേ മംഗലാപുരം എയർപോർട്ട് ഇൽ നിന്ന് MOM & ME CAR ഇൽ വരുമ്പോൾ , ആദ്യം വന്ന ഉറക്കം അവഗണിച്ചു വീണ്ടും ഡ്രൈവ് ചെയ്തപ്പോൾ , രാത്രി 10 നു , മഴയത്തു കാസർഗോഡ് -ചട്ടഞ്ചാൽ ഇറക്കത്തിൽ ഞാൻ ഉറങ്ങി - CAR ഡിവൈഡറിൽ ഇടിച്ചു ടയർ പൊട്ടി , ഒരു വശം ഉയർന്നെങ്കിലും വലിയ കാർ ആയതിനാൽ മറുവശത്തേക്കു വീണില്ല.....നമ്മുക്ക് ഒന്നും പറ്റിയില്ല .
MY TRICK ;'രാജ തന്ത്രം' ;
-----------------------------------------
Brain's SODA EFFECT..😇👌🏻
PHYSICAL OR MENTAL WORK നു ശേഷമുള്ള ആവർത്തന വിരസമായ , ഇഷ്ടമില്ലാത്ത ചുറ്റുപാടുകളിൽ BRAIN വിശ്രമിക്കാൻ ശ്രമിക്കും ..അതാണ് ഉറക്കം .
ഉറക്കം തൂങ്ങുന്നവരെ അടിച്ചെഴുന്നേൽപ്പിക്കാം . ..ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരാതെയിരിക്കാൻ എന്ത് ചെയ്യും ?
സോഡാ കുടിക്കുമ്പോൾ സംഭവിക്കുന്നത് ; അലസമായിരിക്കുമ്പോൾ ഒരു സോഡാ കുടിക്കുമ്പോൾ , അതിലെ ശരീരത്തിന് ആവശ്യമില്ലാത്ത കാർബൺ ഡൈയോക്സിഡ് ശരീരത്തിൽ കിടന്നതിനാൽ ,ബ്രെയിൻ പെട്ടെന്ന് VIGILANT ആകുന്നതാണ് നമ്മുക്ക് കിട്ടുന്ന ഉണർവ് .
ചൂട് ചായ ഊതിക്കുടിക്കുമ്പോഴും CO2 കടന്ന് ഉണർവ് കിട്ടുന്നു .
ഈ TECHNIQUE വച്ച് ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരാതാക്കുന്നതു എങ്ങനെ എന്ന് നോക്കാം ;
കാല മുണക്കാത്ത മുറിവുകളില്ല . എന്തും ബ്രെയിൻ ADJUST ചെയ്യും.
അടുത്തവരുടെ മരണം പോലും വർഷങ്ങൾ കൊണ്ട് മറക്കും .
മോശം SMELL 10 മിനിറ്റ് നു ശേഷം പ്രശ്‌നമായി തോന്നില്ല .
മോശം പ്രസംഗം 15 മിനിറ്റ് കൊണ്ട് ശ്രദ്ധിക്കാതെ ആകും .
മോശം പാട്ട് 2 മിനിറ്റ് നു ശേഷം SILENT പോലെ ആകും .
അപ്പോൾ ,BRAIN ഉറങ്ങാൻ തുടങ്ങും .
SO, ഞാൻ എനിക്കിഷ്ടമുള്ള പാട്ടുകളെല്ലാം ഒരു മിനിറ്റ് നീളത്തിൽ CUT ചെയ്ത്, SHUFFLE ചെയ്ത് USB ഇൽ എടുക്കും .
ഡ്രൈവ് ചെയ്യുമ്പോൾ , ഓരോ മിനിറ്റ് കഴിയുമ്പോഴും പാട്ട് മാറുന്നത് കൊണ്ട് ബ്രെയിൻ എപ്പോഴും VIGILANT ആയിരിക്കും .
SO, NO ഉറക്കം .🏼😎
NB:
നമ്മൾ എത്ര ശ്രദ്ധിച്ചാലും , എതിരെ വരുന്ന വണ്ടിക്കാർ ഈ ARTICLE വായിക്കാത്തവർ ആണെങ്കിലോ ???
.SO, SHARE IT MAXIMUM..🤪☝🏼😎👍🏼

No comments:
Post a Comment