ദീപയുടെ കരച്ചിൽ ;
----------------------------------
1- നിനക്ക് കരയാൻ വല്യ കാര്യം ഒന്നും വേണ്ടെന്നു, പണ്ട് 'കാഴ്ച' FILM കാണുമ്പോൾ നിന്റെ കരച്ചിൽ കണ്ടപ്പോൾ തോന്നിയിരുന്നു .
2- രാഹുൽ 'നിരാഹാരം ' കഴിക്കുന്നതിനിടയിൽ ,കൈ കഴുകാൻ പോലും സമ്മതിക്കാതെയാണ് POLICE ARREST ചെയ്തതെന്ന് പറയുന്ന VDO കണ്ടിരുന്നു .
..SO, അവന്റെ കാര്യം ഓർത്തു നീ കരയേണ്ടാ .....അവൻ എങ്ങനെയും ജീവിക്കും.....
3- നിനക്ക് ഇത്രയല്ലേ വന്നുള്ളൂ , ഞാൻ കുറച്ചു കാലം നോക്കിയ എന്റെ ഒരു നാട്ടുകാരി ഉണ്ടായിരുന്നു ...(FILM FIELD) ...അവളുടെ HUSB ചെയ്യാത്ത കുറ്റത്തിന് , ജയിലിൽ 100 DAYS ആഘോഷിച്ചതിനു ശേഷം , നാണം കെട്ട് ചത്തത് പോലെ ജീവിക്കുന്നുണ്ട് .
4- എനിക്ക് ശത്രുക്കളില്ല ...എല്ലാവരും മരിച്ചു ....
കോളേജിൽ എന്നോട് ഒടക്കിയ 2 പേർ ഉണ്ടായിരുന്നു ....
പണ്ട് നാട്ടിലെ CLUB ഇൽ, കാരംസ് കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പാവം പയ്യനോട് അടിയായി ...അവൻ കഴിഞ്ഞ കൊല്ലം കാൻസർ വന്നു മരിച്ചു .
5- ഞാൻ നേരിട്ട് ഇടപെട്ടതുകൊണ്ടു മാത്രം , ചത്തത് പോലെ ജീവിക്കുന്ന ചിലർ ഉണ്ട് .
6- ഈയിടെ പത്തനംതിട്ടയിലെ UDF കാരൻ രവി തോമസ് എന്നോട് , "അവന്റെ നാട്ടിലുള്ളവർ കൊടുക്കുന്ന TAX കൊണ്ടാണ് എന്റെ നാടായ കണ്ണൂരിൽ റോഡുകൾ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു ..
പിറ്റേന്ന് പ്രളയം ഉണ്ടായി ...അവന്റെ നാട്ടിലെ എല്ലാ റോഡും തകർന്നു .
...അപ്പോൾ സത്യ -RAJ പോകട്ടേ ...ഇടക്കിടെ ഇങ്ങനെ ചില 'നഗ്ന സത്യങ്ങൾ' പറയാം ....(.I NVR LIE..).
https://www.marunadanmalayali.com/channel/video/rahul-easwar-s-wife-s-response-to-his-arrest-125410
No comments:
Post a Comment