ഹോട്ടലിൽ 'പണി' കിട്ടിയാൽ ;
----------------------------------------------------
ഇന്ന് രാത്രി 8 മണിക്ക്, SIS KIDS ന്റെ കൂടെ HOTEL FOOD കഴിക്കുമ്പോൾ BJP രഥയാത്രയുടെ ശബ്ദം കേട്ട് ഞാൻ റോഡിലേക്ക് ഓടി . ചെറിയവൻ എന്റെ പിന്നാലെ വന്നു . ഞാൻ തിരിച്ചു ചെല്ലുമ്പോൾ മറ്റവൻ പേടിച്ചിരിക്കുന്നു . അത് കണ്ടപ്പോൾ എനിക്ക് ഓർമ വന്ന ഒരു കഥ പറയാം .
പണ്ട് എറണാകുളം EDITTING STUDIO ഉള്ളപ്പോൾ ,ഒരു GULF PROGRAM ഇൽ വരുന്ന ഒരു പാട്ടുകാരിയോട് നമ്മളറിയാതെ ഒരുവൻ 5000 വാങ്ങി .
അവനെ ഒഴിവാക്കുന്നതിന് പുറമെ അവനു ഒരു 'പണി' കൊടുക്കണം എന്നും തീരുമാനിച്ചു .
ആ സമയത്തു അടി കൊടുത്താൽ ,GULF PROGRAM നു പ്രശ്നം ആകും .
SO, അവനെ ഒന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു .
നമ്മൾ 3 പേർ സരിത THEATER നു അടുത്തുള്ള ഒരു BAR HOTEL ഇൽ കയറി 5000 നു FOOD & LIQUOR കഴിച്ചു . അതിനു ശേഷം അവനെ BAR ലേക്ക് വരാൻ പറഞ്ഞു .
നമ്മളിൽ ഒരുവൻ CAR ഇൽ പോയിരുന്നു . മറ്റവൻ വരുമ്പോൾ ,അവനോടു ഒടക്കിയ FRIEND ഉം ഞാനും , CLEAN ചെയ്ത TABLE ഇൽ ഒരു COOL DRINK കഴിച്ചോണ്ടിരിക്കുന്നു .അവനെ നിർബന്ധിച്ചു ഒരു COKE കുടിക്കാൻ പറഞ്ഞു .കാര്യം പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ എന്റെ FRIEND MBL വിളിക്കുന്നത് പോലെ പുറത്തേക്ക് പോയി . ഞാൻ ഒരു OMLET ORDER ചെയ്ത് കൈ കഴുകാൻ പോയവഴി നേരെ പുറത്തുള്ള CAR ഇൽ പോയി കയറി .
അവൻ MBL ഇൽ വിളിക്കുന്നതും ഇടക്ക് പുറത്തേക്ക് വരുന്നതും നോക്കി MBL CALL എടുക്കാതെ നമ്മൾ കാറിൽ ഇരുന്നു.
അവൻ ആരെയൊക്കെയോ വിളിക്കുന്നുണ്ട് .15 മിനിറ്റ് കഴിഞ്ഞു ,നമ്മൾ കാറിൽ പുറത്തെത്തിയതിനു ശേഷം അവന്റെ CAL എടുത്തു .
അവനോടു ഇങ്ങനെ പറഞ്ഞു :" ഡാ നമ്മൾ വേറെ വഴിക്കു പോകുകയാണ് . നീ ഒരാളോട് നുണ പറഞ്ഞു വാങ്ങിയ 5000 ഇൽ നിന്നും ആ ബിൽ കൊടുത്തേക്കൂ ...BALANCE തരാൻ മറക്കരുത് ....."
...RaJAADA...

No comments:
Post a Comment