നിരക്ഷരരുടെ ‘കിണർ’ കുഴിക്കൽ ;🙏🏾😆👇🏼
————————————————
————————————————
കുറച്ചു കുഴിച്ചു വെള്ളം കാണാത്തപ്പോൾ , സ്ഥലം മാറ്റി കിണർ കുഴിക്കുന്നതു പോലെയാണ് , നിരക്ഷര കഴുതകൾ 5 വര്ഷം കൂടുമ്പോൾ പാർട്ടി മാറ്റി VOTE ചെയ്യുന്നത് .
ഒരേ സ്ഥലത്തു എപ്പോഴും കുഴികുന്നതുകൊണ്ടു ,പാറ ആണെങ്കിൽ കൂടി വെള്ളം കിട്ടുന്നത് പോലെയാണ് എപ്പോഴും വർഗീയതക്കെതിരെ കമ്മ്യൂണിസ്റ്റുകളെ മാത്രം ജയിപ്പിക്കുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ...
നമ്മുടെ നാട് സംരക്ഷിക്കേണ്ടത് നമ്മളാണ്.💪🏾
NB :
പീഡനം , സ്ത്രീധനം ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ല ...😇🙏🏾
പീഡനം , സ്ത്രീധനം ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ല ...😇🙏🏾
No comments:
Post a Comment