ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
------------------------------------------------------------------------------------
സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയിൽ ഞാൻ ആർജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാൻ താൽപര്യപ്പെടുന്നു.
വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ.
തലയിലെ ചിന്താഭാരം എല്ലാം ഇറങ്ങിപോകുന്ന ഒരു ആശ്വാസം ആയിരുന്നു എന്നേ സംബന്ധിച്ച് ആ ഒരു എക്സ്പീരിയൻസ്.
സ്റ്റഡീ ലീവിന്റെ സമയത്ത് കുറേ ഡെറിവേഷൻ പഠിച്ച് മടുക്കുമ്പോൾ ബോറഡി/ ഡിപ്രഷൻ മാറ്റാനായി സ്വയംഭോഗം ചെയ്യുവാൻ തുടങ്ങി.
അങ്ങനെ ആ തേപ്പിൽ നിന്ന് ഞാൻ മാരകമായ് കരകയറുകയും എന്റെ പിജീ ജീവീതത്തിൽ ഒരൊറ്റത്തവണ (for 3rd semester) 90 % above മാർക്ക് വാങ്ങുവാനും എനിക്ക് സാധിച്ചു.
---------------------------------------------------------------------------
പല പുരുഷൻമാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരൽ ഇടുമ്പോൾ മാത്രമാണ് വികാരങ്ങൾ വരുന്നത് എന്ന് മാത്രമാണ്.
പക്ഷേ കുറച്ച് നാൾ വിരൽ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാൻ ഗൂഗിളിൽ കേറി ‘advanced female mastrbatuion tips’ എന്ന് സേർച്ച് ചെയ്യുകയും അതിൽ നിന്നാണ് clitoris( കന്ത്/clit) എന്ന ഭാഗം എന്റെ ശരീരത്തിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.
ശേഷം ഗൂഗിളിൽ വായിച്ച ഈ clitoris എന്താണ് എന്ന് അറിയാനായി ‘clitoris images’ എന്ന് സേർച്ച് ചെയ്യുകയും ഇമേജ് കണ്ട് മനസ്സിലാക്കുകയും ചെയ്തത്.
ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാൻ ഒരു അരമണിക്കൂർ എങ്കിലും ഞാൻ തേടി എന്നതാണ് സത്യം.
എനിക്ക് ഉറപ്പാണ്,ഈ പോസ്റ്റ് വായിക്കുന്ന മൂന്നിൽ ഒരു പെൺകുട്ടിക് എങ്കിലും കറക്ട് തന്റെ ക്ലിറ്റോറിസിന്റെ പൊസിഷൻ ഇപ്പോഴും അറിയില്ലായിരിക്കാം.
തന്റെ ശരീരംസ്വയം മനസ്സിലാക്കുക എന്നത് അത്യാവശ്യകാര്യമായ് ഞാൻ ഇപ്പോൾ കരുതുന്നുണ്ട്.
-------------------------------------------------------------------------
Q.”നഖം ഉണ്ടായിട്ടും നീ എങ്ങനെ മാസ്റ്റ് ചെയ്യുന്നു..?”
ഇതിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് എല്ലാവരും വായിക്കുക
ഫീമേയിൽ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്.
ക്ലിറ്റ് ന് വിവിധ തോതിലുളള പ്രെഷർ കൊടുത്ത് തന്നെ നമുക്ക് രതിമൂർച്ഛയുടെ അത്രതന്നെ പാരമ്യത്തിൽ എത്താൻ ക്ലിറ്റ് മാസ്റ്റർബേഷനിലൂടെ സാധിക്കും.
1-
വിരൽ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളർത്തിയ ഒരുവൾക്ക് സുഖമായി സ്വയംഭോഗം ചെയ്യാൻ സാധിക്കും
വിരൽ ഇടൽ ഭയങ്കര എനർജി ചിലവാകുന്ന പ്രക്രിയ ആണ്..
പക്ഷേ ക്ലിറ്റ് തടവൽ ആവട്ടെ ഒരു എനർജിയും ചിലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു.
2-
ഇനി നിങ്ങൾക്ക് റൂമേറ്റ്സ്/വീട്ടുകാർ ഒക്കെ റൂമിൽ വരാറായി എങ്കിൽ വേഗം കാര്യം നടത്താനായി രണ്ട്കൈ ഉപയോഗിച്ച് ചെയ്യാം.
ഇടത്തെ കൈവിരലുകൾ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകൾ കൊണ്ട് വിരൽ ഇടീലും ,രണ്ടും ഒരുമിച്ച് ചെയ്താൽ വേഗം സംഭവം കഴിയുന്നതാണ്.
------------------------------------------------------------------
ഇനിയും പല ടെക്നിക്കുകൾ ഉണ്ടാവാം.
അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ..
Lets duscuss abt masturbation
Have a nice time dear women
Nb: സംശയങ്ങളും ചോദ്യങ്ങളും കമന്റ് ഓർ inbox ചെയ്യുക.
സ്വയംഭോഗ അനുഭവങ്ങൾ തുടരും…
---------------------------------------------------

Abdulla Melethil പോസ്റ്റിൽ പറയുന്ന clite തന്നെയാണ് സ്ത്രീ ലൈംഗിക ആസ്വാദനത്തിന്റെ കേന്ദ്ര ബിന്ദു രണ്ട് കൈ കൊണ്ടും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് ആണ് പുരുഷ ലിംഗം കയറുമ്പോൾ ഉണ്ടാകുന്നത് ലിംഗം ഉള്ളിലേക്ക് കയറുകയും ചെയ്യും clite ൽ അരഭാഗം അമരുകയും ചെയ്യും..
പുരുഷൻ സ്ത്രീയുടെ ലിക്ക് ചെയ്യുമ്പോഴും ഇതിൽ തന്നെയാണ് ചെയ്യുന്നത് അവിടെ ഏറ്റവും കൂടുതൽ സംവേദന ക്ഷമത ഉള്ളിടമാണ് അത് കൊണ്ട് നേരിട്ടുള്ള പരുക്കൻ സ്പർശനം അരോചകം ഉണ്ടാക്കും ലിംഗത്തിന്റെ അഗ്രഭാഗത്തിൽ
കൈകൊണ്ട് ഉരസും പോലെ..
എന്തായാലും സ്ത്രീകളുടെ സ്വയം ഭോഗത്തെ കുറിച്ച് വ്യക്തവും സത്യവുമായി എഴുതി ശ്രീക്ക് അഭിനന്ദനങ്ങൾ ❤

No comments:
Post a Comment