👀A GAL MISSING POST ;👩🏻💃😓
*********************************
2016 ഇൽ ഒരു FB GROUP ഇൽ ഒരു പെൺകുട്ടി അവളുടെ COUSIN നെ 4 ദിവസമായി കാണാനില്ലെന്ന് PHOTO വച്ച് POST ഇട്ടു. POLICEഅന്വേഷിക്കുന്നു .👮♀️🧐
.'ഒളിച്ചോടിയതായിരിക്കും'.. എന്നൊക്കെ പലരും COMMENT ചെയ്തു . ആരും SERIOUS ആയി എടുത്തില്ല . ഞാൻ അവളോട് ഇൻബോക്സിൽ സംസാരിച്ചപ്പോൾ ,,,, കാണാതായവൾക്കു പ്രേമം ഇല്ലാ , AGE 16 , DAD ന്റെ MBL തന്നു .
ഞാൻ വേറെ POST ഇട്ടു എന്റെ രീതിയിൽ MAXIMUM HELP ചെയ്യാം . പെണ്ണിനെ കിട്ടണമെങ്കിൽ ഞാൻ ചെയ്യുന്നതൊക്കെ കണ്ടില്ലെന്നു വെക്കുക . അവൾ സമ്മതിച്ചു .
So, ഞാൻ ഇങ്ങനെ POST ഇട്ടു ;
"____മക്കളെ , ഇന്നലെ വരെ നിന്നെ പോലെ ഇവിടെ POST ഇട്ടിരുന്ന 'ബിന്ദു '(FAKE NAME ) വിനെ BANGALORE SEXRACKET KIDNAP ചെയ്തു .POLICE അവരെ
CHASE ചെയ്യുന്നു. നിന്റെ പെങ്ങൾക്കും നാളെ ഈ ഗതി വരേണ്ടെങ്കിൽ MAXIMUM SHARE ചെയ്യുക" . 💪🏾👹🤳
കൂടെ അവളുടെ PHOTTO & DAD ന്റെ MBL ഉം വച്ചിരുന്നു..
കുറെ GROUP ഇൽ POST ചെയ്തു , എന്റെ 5 FB IDs BLOCK ആയീ .കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഒരു POST നു 1500 ഇൽ ADHIKAM SHARES. 'ഹിന്ദു ഐക്യവേദി' അവരുടെ MBL വച്ച് POST REPOST ചെയ്തു .
POST VIRAL ആയീ .👆🏾🔥💪🏾😎
എന്നാൽ എന്നോട് POST ഇടാൻ പറഞ്ഞ പെണ്ണ് ഉടക്കി , 'SEX RACKET KIDNAPPED' എന്ന് പറഞ്ഞപ്പോൾ അവരുടെ കുടുംബത്തിന്റെ 'മാനം' പോകും പോലും.😢
ഞാൻ പറഞ്ഞു ; ആദ്യം അവളെ കിട്ടട്ടെ , അവൾ നടന്ന കാര്യം പറഞ്ഞാൽ പോയ 'മാനം' തിരിച്ചു കിട്ടും.😂
അല്ലാതെ ,കേരളത്തിൽ ഒരു 'GAL MISSING' POST കണ്ടാൽ ,അവൾ ഒളിച്ചോടിയതാണെന്നേ ആരും കരുത്തുകയുള്ളു . SO, ആരും MIND ചെയ്യില്ല .
എന്നാൽ , നാളെ നമ്മുക്കും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ് ,ഇന്ന് അവൾക്കു സംഭവിച്ചതെന്ന് തോന്നിയാൽ , അത് ഒരു വലിയ GROUP നു എതിർക്കാനാണെങ്കിൽ, എല്ലാവരും കഴിവിനനുസരിച്ചു പ്രതികരിക്കും .💪🏾👹 അത് കൊണ്ടാണ് ഞാൻ 'SEX RACKET' എന്ന് ഉൾപെടുത്തിയതെന്ന് പറഞ്ഞു .അവൾ ഉടക്കി ..BLOCK ചെയ്തു പോയി ..അവളുടെ FRIENDS എന്നെ ചീത്ത പറഞ്ഞു . 😢
4 TH DAY , അയല്പക്കത്തെ മുസ്ലിമിന്റെ ഒരു ബന്ധുവിന്റെ കൂടെ അവളെ ആരോ അജ്മീറിൽ കണ്ടെത്തി .😁
എല്ലാരും HAPPY. എന്നോട് മാത്രം ഒടക്ക് ......😓

NB:
അവരോടു പോകാൻ പറ .....😆
എനിക്കും നഷ്ടം വന്നില്ല ; ഒരു POLICE GAL, CALICUT REC GAL, A KOTTAYAM TEACHER...ഒക്കെ FRIENDS ആയീ .😆💕
...'കൊടുത്താൽ കോട്ടയത്ത് നിന്നും കിട്ടും' എന്നാണല്ലോ ...പ്രണാമം ...😀
ANYWAY, അതോടെ ആൾക്കാരെ HELP ചെയ്യുന്ന പണി നിർത്തി ...🤼♀️🙈😎