കണ്ണൂർ -തളിപ്പറമ്പ -കീഴാറ്റൂർ പ്രശ്നം ;
**********************************************************
1- നാടിന്റെ വികസനത്തിന് തടസ്സങ്ങൾ ഇല്ലാത്ത നല്ല പാതകൾ വേണം .
2- ആ പാതകൾ കടന്നു പോകുന്ന നാടിന്റെ ആവാസവ്യവസ്ഥയെ ബാധിക്കാത്ത തരത്തിലായിരിക്കണം ഉണ്ടാക്കേണ്ടത് .
3- തുടക്കത്തിൽ കുറച്ചു അധികം ചെലവ് ഉണ്ടായാലും , ഭാവിയിലെ കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ട് വേണം കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലത്തു പാതകൾ പണിയാൻ .
ബദൽ പാത ;
***********************
പയ്യന്നൂർ -പിലാത്തറ -തളിപ്പറമ്പ -കണ്ണൂർ ആണ് നിർദിഷ്ട ദേശീയ പാത .
എന്നാൽ ഇപ്പോൾ, ദേശീയപാതയെക്കാളും വീതിയിൽ, വളവുകൾ ഇല്ലാത്ത ഒരു STATE HIGHWAY പോകുന്നുണ്ട് .
റയിൽപാതക്ക് സമാന്തരമായ....പയ്യന്നൂർ -പിലാത്തറ -പഴയങ്ങാടി -കണ്ണൂർ റോഡ് ;....ഈ പാതയ്ക്ക് തളിപറമ്പ് വഴിയുള്ള പാതയെക്കാളും 10 KM ദൂരവും വളവുകളും കുറവാണ് .
അങ്ങനെയുള്ളപ്പോൾ തളിപ്പറമ്പ് (കീഴാറ്റൂർ ) വഴി പോകേണ്ട കാര്യം എന്ത് ?
...വിവരമുള്ള ഏതെങ്കിലും ദേശീയ പാതക്കാരൻ പറഞ്ഞു തന്നാലും ....
NB:
തളിപറമ്പ് വഴി പുഴയ്ക്കുമുകളിൽ 2 പാലങ്ങൾ (കുപ്പം പുഴ & കുറ്റിക്കോൽ പുഴ ) വേണ്ടി വരുമ്പോൾ , പഴയങ്ങാടി വഴി (പഴയങ്ങാടി പുഴ ) ഒരു പാലം മതി .
വീതി കൂട്ടുമ്പോൾ കുറച്ചു കണ്ടൽ കാടുകൾ നശിക്കും എന്നതല്ലാതെ ഒരു പ്രശ്നവും ഉണ്ടാകില്ല .
.. തളിപ്പറമ്പ വഴി കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്ന സ്ഥലമെടുപ്പും തുടങ്ങിയിട്ടില്ല .
:RAJA RAJ
NB:
....ഈ സ്ഥലം ഒക്കെ ഞാൻ ബെർതെ വൈകുന്നേരം BIKE ഇൽ കറങ്ങുന്ന സ്ഥലമായതുകൊണ്ടു ഒരു സത്യം പറയട്ടെ ..... 99% ജനങ്ങളുടെയും താല്പര്യത്തിന്റെ കൂടെ CPM നിന്നിട്ടുള്ള ഏക സംഭവം 'കീഴാറ്റൂർ പ്രശ്നം' മാത്രം ആണ് . പാർട്ടിക്ക് ജനങളുടെ ഇടയിൽ ഇത്രയും SUPPORT ഉണ്ടാക്കിയ & ഉണ്ടാക്കാൻ പോകുന്ന സംഭവം വേറെ ഇല്ലാ ....
....SO , കോൺഗ്രസ് ഇടപെടുന്നില്ല ,...MINIMUM വിവരമുള്ള BJP കാരൻ ഉണ്ടെങ്കിൽ എപ്പോഴേ ഇത് ഒഴിവാക്കി ഓടിപോയേനെ ....ED888SSS .....
http://www.marunadanmalayali.com/politics/state/keezhatoor-strike-follow-up-117069
No comments:
Post a Comment