കാസർഗോഡ് കുമ്പളയിൽ കുളത്തിനു നടുവിൽ ഒരു അനന്തപുരം ക്ഷേത്രം ഉണ്ട് . തിരുവനന്തപുരം പദ്മനാഭന്റെ മൂല സ്ഥാനം അതാണെന്ന് പറയപ്പെടുന്നു .
അവിടുന്ന് തിരുവന്തപുരത്തേക്കു ഒരു തുരങ്കം ഉണ്ട് പോലും .
അങ്ങിനെ എങ്കിൽ തിരുവനന്തപുരത്തു ഒന്നും നല്ലതില്ലല്ലേ ?....
...കേരളത്തിന്റെ രണ്ടറ്റങ്ങളിൽ മാത്രം വർഗീയർ ഉണ്ടാകാൻ കാരണം ഈ 'അന്തർധാര' ആയിരിക്കുമോ ?..??

No comments:
Post a Comment