കണ്ണൂരിൽ POLITICAL ATTACKS ഇല്ലാ ;
-------------------------------------------------------
പീഡനം ,സ്ത്രീധനം , വർഗീയത ..തുടങ്ങിയവ ഇല്ലാത്ത ഒരു നല്ല സമൂഹത്തിൽ , ഭൂരിപക്ഷത്തിനു എതിരെ നിൽക്കുന്നവരെ 'സാമൂഹ്യദ്രോഹികൾ ' എന്ന് പറയുന്നു .
എപ്പോഴും കമ്മ്യൂണിസ്റ്റുകൾ ജയിക്കുന്ന കണ്ണൂരിൽ , അക്രമത്തിലൂടെ പേടിപ്പിച്ചു ജനങളുടെ VOTE വാങ്ങാം എന്ന് ആരും ചിന്തിക്കില്ല .
SO, ഇതിൽ നിന്ന് തന്നെ കണ്ണൂരിലെ ആക്രമണങ്ങൾ ജനങ്ങളെ ബോധവത്കരിക്കാൻ വേണ്ടി അല്ലെന്നു ഉറപ്പാണ് .
അതുകൊണ്ടാണ് ,ഇത്രയൊക്കെ CRIMINALS നെ കൊന്നിട്ടും കണ്ണൂരിലെ വിവരമുള്ള, നല്ലവരായ ജനങ്ങൾ എപ്പോഴും CPM നെ ജയിപ്പിക്കുന്നത് .
കണ്ണൂരിലെ സാമൂഹ്യദ്രോഹികൾ ;
-----------------------------------------------------
CPM / CRIMINALS;
ഏതു അനീതിയെയും എതിർക്കുന്ന സഖാക്കളുടെ നാടാണ് കണ്ണൂർ . SO, അവരുടെ തല്ലു കൊണ്ട് ചാകുമെന്നതിനാൽ CRIMINALS എല്ലാം മറ്റു പാർട്ടികളിൽ ഒളിച്ചിരിക്കുന്നു .
ആ CRIMINALS നു POLITICS ഒരു കാര്യം അല്ലാത്തതിനാലാണ് ,അവരുടെ മോശം പ്രവർത്തികളെ എതിർക്കുമ്പോൾ മാത്രം CPM നെ ആക്രമിക്കുന്നത് .
എന്നിട്ടു , തിരിച്ചു കിട്ടുമ്പോൾ , "അയ്യോ കൊന്നേ " എന്ന് നിലവിളിക്കുന്നതും .....പാർട്ടിക്കാരനല്ലാത്ത & ഞാൻ ഗുണ്ടയാണെന്നു വിളിച്ചു പറയാൻ ധൈര്യമുള്ള ഒരു CRIMINAL പോലും കണ്ണൂരിൽ ജീവിച്ചിരിപ്പില്ല .....
.....ഒരാൾ ഗുണ്ടയാണെന്നു പറഞ്ഞാലുടൻ പിള്ളേർ കാലു കൊത്തും .....അതോണ്ടാ ....ഓരോ പാർട്ടി എന്ന് പറഞ്ഞു പേടിച്ചു നടക്കുന്നത് ....

No comments:
Post a Comment