ആർത്തവം ; AFTER തപം(തപസ്സ് )...
---------------------------------------------------------
കാലാവധി കഴിഞ് നശിച്ച അണ്ഡങ്ങൾ രക്തത്തിലൂടെ സ്ത്രീ ശരീരം പുറം തള്ളുന്ന പ്രക്രിയ ആണ് 'ആർത്തവം'.
സ്വാഭാവികമായി ശരീരം പുറം തള്ളുന്ന വിസർജ്യം , മുഴുവൻ പുറത്തു പോകാതെ മനസ് ശാന്തമാകില്ല .
.എത്രയൊക്കെ COVER ചെയ്താലും വിസര്ജിക്കപ്പെടുന്നത് ആ സ്ത്രീ അറിയുന്നുണ്ട്. അത് അവരുടെ മാനസിക-ശാരീരികപ്രവർത്തനങ്ങളെ പോലും ബാധിക്കും.
ശാന്തമായ അവസ്ഥയിൽ മാത്രമേ ഭക്തി ഉണ്ടാവുകയുള്ളു .
SO,
നിനക്ക് വയറ്റിലിളക്കം പിടിപെട്ടാൽ , തൂറിക്കൊണ്ട് പുറത്തു പോകാറുണ്ടോ ?
ഇല്ലല്ലോ. അത് പോലെയാണ് സ്ത്രീകൾക്ക് ആർത്തവവും...
NB:
അമ്പലത്തിനു അടുത്ത് TOILET & CEMETERY കാണാത്തത് ഇത് പോലുള്ള NEGATIVE ENERGY SOURCES ന്റെ സാന്നിധ്യം ഒഴിവാക്കാനാണ്.

No comments:
Post a Comment