പയ്യന്റെ ഊര് ഡാ ...(പയ്യന്നൂർ );
—————————————--------------------
'പഴമയിലേക്കു തിരിച്ചു പോകുന്നവർ ' പണ്ടത്തെ പോലെ , ‘മാറ് കാണിക്കും’ എന്ന് പ്രതീക്ഷിച് ‘അയ്യപ്പ ജ്യോതി ’ തെളിയിക്കുന്നത് കാണാൻ പോയ ഞാൻ 'ശശി' ആയീ ☝🏽🤪...
എന്നെ പോലെ 'ശശി' ആയ ആരോ ,ഇങ്ങനെ ഒരു MESSAGE WATSAPP ഇൽ SPREAD ചെയ്തു ;.
"ഹേ പയ്യന്നൂർ GALS, ...'വിളക്ക് കത്തിക്കുന്നവരല്ല , BIKE ഓടിക്കുന്നവരാണ് ' NEW GEN GALS എന്ന് കാണിക്കാൻ വേണ്ടി 'COME WITH WHITE DRESS' -DYFI" ..
...WITH IN MINUTES....പയ്യന്നൂർ ROADS വെള്ളരിപ്രാവുകളെക്കൊണ്ട് നിറഞ്ഞു .....
...പീഡനം ,സ്ത്രീധനം ,പ്രകൃതി ദുരന്തങ്ങൾ ഇല്ലാത്ത ....
...RED FORT ഡാ ....💪🏾😎
NB:
'ആചാരങ്ങൾ' തിരികെ വരണം ....
(..എന്റെ നാട്ടിൽ ഒഴികെ ...😃);
No comments:
Post a Comment