ദൈവവിശ്വാസം ?
*************************
'അമ്മ' പറയുന്ന ആളാണ് അച്ഛനെന്നു യുക്തിവാദികളും ‘വിശ്വസിക്കുന്നു’...
(DNA TEST ചെയ്തു കണ്ടുപിടിക്കാമെങ്കിലും , ആരും DNA TEST ചെയ്യാറില്ല ).
അത് പോലെ, 'അമ്മ പറഞ്ഞു തരുന്ന ഒന്നാണ് 'ദൈവം' എന്നതും ..
യുക്തിവാദിക്കു 'അച്ഛൻ ഇന്നയാളാണെന്ന' വിശ്വാസം പോലെയാണ്, എനിക്ക് ദൈവവിശ്വാസവും ( രണ്ടും 'അമ്മ പറഞ്ഞു തന്നതാണ്) .
തെളിവൊന്നും കാണാതെ തന്നെ 'യുക്തിവാദി' അച്ഛനെന്നു വിശ്വസിച്ചു വിളിച്ചത് പോലെ , ഞാൻ ദൈവത്തിലും അവന്റെ കഴിവിലും വിശ്വസിച്ചു ജീവിക്കുന്നു ...
So, നമ്മൾ 2 ഉം വിശ്വാസികളാണ് .
മക്കൾക്ക് ' നല്ലതു വരണം ' എന്ന് വിചാരിക്കുന്ന 'അമ്മ പറയുന്നത് വിശ്വസിച്ചുകൊണ്ടുതന്നെ , അത് ശരിയാണോ എന്ന് വേണമെങ്കിൽ പരിശോധിക്കാം .
അച്ഛനെയും ദൈവത്തിനെയും ആ രീതിയിലാണ് സാധാരണക്കാർ പരിഗണിക്കുന്നത് .
നിനക്ക് അച്ഛനായ ആൾ , മറ്റൊരാൾക്ക് 'സഹോദരൻ' ആകാം .SO,ദൈവവുമായുള്ള ബന്ധവും ആപേക്ഷികമാണ് .
നിന്റെ ദൈവം മറ്റൊരാൾക്ക് ഒരു 'മണ്ടൻ OR പെണ്ണുപിടിയൻ' ആണെന്ന് തോന്നാം .
SO, മതാനുയായികളുടെ നിലവാരം നോക്കി ,അവരുടെ ദൈവത്തിനെ വിലയിരുത്താം .
NB :
ഇവിടെ മതങ്ങളെ പറ്റി നിങൾ മോശമായി കാണിച്ച ഒന്ന് പോലും യഥാർത്ഥ മതങ്ങളെ സംബന്ധിക്കുന്നതല്ല .
അതൊക്കെ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് .
ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന് കാണിച്ചു തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും ദൈവമില്ലെന്നും സമ്മതിക്കാം.

No comments:
Post a Comment