ഫെമിനിസം;
1-ആണിനെ നിയന്ത്രിക്കാനും പ്രത്യുത്പാദനത്തിനും വേണ്ടിയാണ് ദൈവം സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്.
2-ശാരീരികമായ ബലഹീനതകൾ ഉള്ളതുകൊണ്ടാണ് സ്ത്രീ, കുട്ടികൾ......തുടങ്ങിയ സംരക്ഷണം ആവശ്യമുള്ളവയെ ഒക്കെ ആകര്‍ഷകമായി ഉണ്ടാക്കിയിരിക്കുന്നത്.
3-തന്റെ ചുറ്റുമുള്ള നിലവാരം കുറഞ്ഞവരെ കണ്ടു താൻ ആണിനെപ്പോലെ തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്നവർക്കുള്ള തിരിച്ചറിയൽ ആണ് മാസംതോറുമുള്ള ആർത്തവം എന്ന ശാരീരിക പ്രക്രിയ.
4-മതപ്രവാചകർ, ലോകപ്രശസ്തചിന്തകർ, ശാസ്തജ്ഞർ .....തുടങ്ങിയവരൊക്കെ ആണുങ്ങൾ ആണ്.
മനുഷ്യത്വം;
......ഇംങ്ങനെയൊക്കെ ആണെങ്കിലും ,
... വകതിരിവില്ലാത്ത ലൈംഗികത മൃഗങ്ങളാണ് പ്രദർശിപ്പിക്കാറുള്ളത്...
SO , സ്ത്രീശരീര ഭാഗങ്ങൾ കണ്ടാലുടൻ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നവൻ മനുഷ്യൻ അല്ല, അവരെ അകറ്റി നിർത്തുക....
....രഹസ്യമായി ചെയ്യുന്ന 2 കാര്യങ്ങളാണ് VOTE & പീഡനം.
SO , പെണ്ണുപിടിയന്മാരെ ജയിപ്പിക്കുന്ന നാട്ടുകാരും പിഴച്ച ജന്മങ്ങൾ ആയിരിക്കും. അവരെയും അകറ്റി നിർത്തുക.
(..ദൈവത്തിനു അവറ്റകളെ ഇടക്കിടെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കി കൊല്ലാനുള്ളതാണ്.... SO , KEEP A DISTANCE.)
... ഉമ്മൻ, കുഞ്ഞാപ്പ, FR .റോബിൻ, കുര്യൻ, ജോസ് മാണി, ഹൈബി ,അടൂർ പ്രകാശ്, അനിൽ കുമാർ, വേണുഗോപാൽ, ഉണ്ണിത്താൻ,ആര്യാടൻ,ഹസൻ.....ഉമ്മനടി കോൺഗ്രസ് കീ ജയ്....
NB:
വെറുതെ ഇരിക്കുന്ന മനസ്സ് , 'ചെകുത്താന്റെ പണിപ്പുര ' ആയതു കൊണ്ടാവണം നിരന്തരം 'പ്രസവിപ്പിക്കണം' എന്ന് ഉപദേശിച്ചത്.......WAT A BRILLIANT THOUGHT.....
http://www.marunadanmalayali.com/scitech/cyber-space/arathi-facebook-post-103817
http://www.marunadanmalayali.com/news/special-report/mujahid-balussery-controvercial-speech-108484
No comments:
Post a Comment