മരണം;
*************
ഒരാളുടെ മരണം ജീവിതത്തിന്റെ ആകെ തുകയാണ് .
എങ്ങനെ ജീവിച്ചോ, അങ്ങിനെ മരിക്കുന്നു.
....നല്ലൊരാൾ 'അജ്ഞാത ജഡം' ആകില്ലെന്നർത്ഥം.
ഒരാളുടെ മരണം അത് പോലുള്ളവർക്കുള്ള മുന്നറിയിപ്പാണ് .
ഗാന്ധിജി ഒരു വെടിയേറ്റ് 'മാന്യമായി' മരിച്ചപ്പോൾ , 'ഗാന്ധി' എന്ന പേരിൽ ഇന്ത്യ ഭരിച്ച ഇന്ദിര & രാജീവ് കൊണ്ട വെടിക്ക് കണക്കില്ല .
ഗുരുവായൂരപ്പന്റെ മുന്നിൽ VIP ചമഞ്ഞവൻ രാജന്റെ അച്ഛനെ പോലെ മക്കൾ പോലും കൂടെ ഇല്ലാതെ നരകിച്ചു ചത്തു.
5 സഖാക്കളെ കൊല്ലിച്ച MVR നു, മകനെ എതിർ പാർട്ടിക്കാർ കൂടെ കൂട്ടി തോൽപ്പിച്ചു നാണംകെടുത്തുന്നതും കണ്ട് ചാകേണ്ടി വന്നു .
യേശുവിനെ ശത്രുക്കളാണ് കൊന്നതെങ്കിൽ , ഈ പുരോഹിതനെ കൂടെ ഉള്ളവൻ തന്നെ കൊന്നു .
ദൈവം ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കിയും ഇടക്കിടെ കൊല്ലുന്നു...
എന്നിട്ടും എല്ലാരും പറയുന്നു 'ഹൃദയം നിലച്ചത്' കൊണ്ടാണ് മരിച്ചതെന്ന്...
:RAJopanishad.
http://www.marunadanmalayali.com/news/special-report/fr-xavier-thelakkat-103594

No comments:
Post a Comment