അമ്പലം== അൻപ്+ആലയം == സ്നേഹ ഭവനം.
യേശുദാസ് ആള് നല്ലവനാണെന്നു തോന്നുന്നില്ല.
ശരീരശുദ്ധിയുള്ളവർക്കു അമ്പലത്തിൽ കയറാം.
EKM പോകുന്ന വഴിയിൽ 5 THEATERS ഉള്ളത് കൊണ്ട് ഗുരുവായൂരിൽ REST ചെയ്യാറുണ്ട് .
അമ്പലത്തിലെ സംഘീ മങ്കീകളുടെ അഹങ്കാരം സഹിക്കാൻ പറ്റാത്തതുകൊണ്ട് ഒറ്റക്കാണെൽ അമ്ബലത്തിൽ കേറാറില്ല .
ഉള്ളവർക്കെല്ലാം അന്നദാനം നടത്തുന്ന മുത്തപ്പന്റെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഗുരുവായൂരപ്പന്റെ 2000 പേർക്ക് മാത്രമുള്ള TOKEN & SEPARATION IN FOODING ഇഷ്ടമല്ല .
NB:
പിന്നെ പഴയ അമ്പലങ്ങൾ വെറുതെ ഉണ്ടാകാറില്ല ....
അതിൽ ദൈവത്തിനു ഒരു ROLE ഉം ഇല്ലെങ്കിലും ...
http://www.marunadanmalayali.com/channel/mini-screen/janam-tv-debate-104487

No comments:
Post a Comment