ദൈവ വിളി;
*******************
നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരാൾ മോശം ചെയ്യുമ്പോഴാണ് അവർ ജനിച്ചു വളർന്ന കുടുംബം, മതം ,നാട് , സംസ്കാരം എന്നിവയെ കുറ്റം പറയേണ്ടി വരുന്നത് .
ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു, മനുഷ്യനെ തെറ്റിൽ നിന്നും അകറ്റി നിർത്താൻ ഉണ്ടാക്കിയ ഒരു മതത്തിലെ ആളുകളാണ് കൂടുതൽ തെറ്റ് ചെയ്യുന്നതെങ്കിൽ , 'ആ മതം മുഴുവൻ തെറ്റാണ്' .
കാരണം ഒരു screw loose ആയാൽ പോലും ഒരു വണ്ടി മറിഞ്ഞേക്കാം .
SO, KEEP THE DISTANCE.
NB:
ഒരു നാട്ടിലെ കുട്ടികളുടെ മരണങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ...തുടങ്ങിയവ ദൈവത്തിന്റെ മുന്നറിയിപ്പാണ്.
:RAJopanishad (81)

No comments:
Post a Comment