CRIME RATE;
REPORTED CRIMES നോക്കിയേ ഒരു നാട്ടിലെ CRIME RATE പറയാൻ കഴിയൂ .
ജനസാന്ദ്രത കുറഞ്ഞ വലിയ STATES ഇൽ MURDER NUMBER മാത്രമേ കൃത്യമാകാൻ വഴിയുള്ളു , ശവത്തിനു എണീറ്റ് പോകാൻ കഴിയില്ലല്ലോ , DTSY...🤔😆🖕
ഈയിടെ ഉണ്ടായ 2 മലയാളി RAPES പറയാം ;
1-കൊല്ലം -ചെറിയ കുട്ടിയെ ഇളയച്ഛൻ പീഡിപ്പിച്ചു കൊന്നു .
...നാട്ടുകാരെ കിട്ടാത്തതുകൊണ്ടാവണം വീട്ടിലെ കുട്ടിയെ പീഡിപ്പിച്ചതും ,പുറത്തറിയാതിരിക്കാൻ കൊന്നതും..
2-രാജസ്ഥാൻ - ഒറ്റയ്ക്ക് കണ്ട മലയാളിയെ തട്ടിക്കൊണ്ടു പോയി .ആ നാട്ടിലെ 'പ്രമുഖരെല്ലാം' (23) പീഡിപ്പിച്ചിട്ട് പിറ്റേന്ന് BUSSTOP ഇൽ കൊണ്ടുവിട്ടു .
...കേരളത്തിൽ POLICE പിടിക്കും എന്നുറപ്പുള്ളതുകൊണ്ടു കൊന്നപ്പോൾ ,BJP ഭരിക്കുന്നിടത്തു ഇതൊക്കെ TIMEPASS എന്നപോലെ കൊല്ലാതെ വിട്ടു . അവിടൊക്കെ അങ്ങിനാ . അങ്ങിനുള്ളവരെ BJP യെ SUPPORT ചെയ്യൂ .രഹസ്യമായി ചെയ്യുന്ന 2 കാര്യങ്ങളാണ് VOTE & പീഡനം .. മോശം സംസ്കാരം ഉള്ളിടത്തൊക്കെ BJP സാന്നിധ്യം കാണാം .
കണ്ണൂരിൽ CPM എപ്പൊഴും ജയിക്കുന്ന AREA ഇൽ പീഡനം & BJP ഇല്ലാ.
എന്നാൽ ഗുണ്ടായിസം & പീഡനം ഉള്ള കാസർഗോഡ് , പാലക്കാട് ,തൃശൂർ ,തൊടുപുഴ ,ALLEPPY,കൊല്ലം ,തിരുവന്തപുരം ....എന്നിവിടങ്ങളിൽ BJP ക്കു നല്ല VOTE ഉണ്ട്.
No comments:
Post a Comment