ഭരദ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രം പഠിച്ചാണ് ഭാരതീയനായ ശിവ്കർ ബാപ്പുജി തൽപദേ 1895 ൽ വിമാനം നിർമ്മിച്ചത്
-----------------------------------------------------
-----------------------------------------------------
ശിവ്കർ ബാപ്പുജി തൽപദേ 1895 ൽ വിമാനം നിർമ്മിച്ചത് മുംബൈയിലെ chaupathy കടപ്പുറത്ത് വച്ച് അത് പറത്തിയതും റൈറ്റ് സഹോദരൻമാർ വിമാനം കണ്ടു പിടിക്കുന്നതിനും 8 വർഷം മുന്നേയാണെന്ന് ഓർക്കണം . അന്നത് Local പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു . പക്ഷേ ബ്രട്ടീഷുകാർഅപകടകരമായ ഇത്തരം പരീക്ഷണങ്ങൾ നടത്തരുതെന്ന് പറഞ്ഞ് തൽപദേയെ നിരുൽസാഹപ്പെടുത്തുകയായിരുന്നു . മാത്രമല്ല പണവും അദേഹത്തിന് പ്രശ്നമായിരുന്നു . കുറച്ച് വർഷങ്ങൾക്ക് മുന്നേ ഇന്ത്യയിലെ കുറച്ച് ശാസ്ത്രജ്ഞർ അതിന്റെ പേപ്പർ കട്ടിങ്ങുകൾ Guinnes book of world recordട ലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു . (കുറച്ച് വർഷം മുന്നേ അന്തരിച്ച CSIR Scientist ആയ രാജീവ് ദീക്ഷിത് വിമാനം കണ്ടു പിടിച്ചതിന് പിന്നിൽ തൽപ ദേ ആണെന്നും ബ്രട്ടീഷുകാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അദേഹത്തിൽ നിന്നും കണ്ടു പിടുത്തങ്ങളുടെ കോപ്പി Raly Brothers എന്ന കമ്പനിക്ക് കൈമാറിയതാണെന്നും അങ്ങിനെയാണ് റൈറ്റ് സഹോദരൻമാർ വിമാനം കണ്ടു പിടിച്ചതെന്നും ആരോപണം ഉന്നയിച്ചിരുന്നു)
സപ്തർഷിമാരിൽ ഒരാളായ ഭരദ്വാജ മഹർഷി. ഭരദ്വാജവംശ പരമ്പരയിൽപെട്ട ഋഷിവര്യനായിരുന്നു ഭരദ്വാജമഹർഷി. ദേവർഷി ബൃഹസ്പതിയുടെ മകനായിരുന്ന ഭരദ്വാജമഹർഷിയുടെ “യന്ത്ര സർവസ്വം” എന്ന ബൃഹത്ത് ഗ്രന്ഥത്തിലൂടെ അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രവിഞ്ജാനം എത്ര വലുതാണ് എന്ന് മനസിലാക്കാം. മകനായ ദ്രോണ ( ദ്രോണാചാര്യർ) ഭരദ്വാജ ശിക്ഷണത്തിലൂടെ യുദ്ധ തന്ത്രങ്ങളിൽ അതിനിപുണൻ ആകുന്നതും മഹാഭാരത കഥകളിൽ പാണ്ഡവ കൗരവ വംശത്തിന്റെ രാജഗുരുവായി തീരുന്നതും കാണാം. സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ഭരദ്വാജനെ പാണിനി, തെതരീയൻ തുടങ്ങിയ പിൽകാല പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശ്ശിച്ചിട്ടുണ്ട്. ഋക് വേദത്തിലെ ആറാം മണ്ഡലത്തിലെ ബ്രഹ്മ സൂത്ര, ശ്രുതസൂത്ര തുടങ്ങിയ മന്ത്രങ്ങൾ ഭരദ്വാജ വംശജർ എഴുതിയതാണെന്ന് പറയപ്പെടുന്നു. ചാണക്യന്റെ കൗടില്യശാസ്ത്രത്തിൽ ഭരദ്വാജന്റെ “ദ്വന്ത പ്രമാപക യന്ത്രം” (spectrometer) എന്ന് പരാമർശ്ശിക്കുന്നുണ്ട്. മഹർഷി ഭരദ്വാജന്റെ “അംശു ബോധിനി” എന്ന പ്രകൃതിയേയും അന്തരീക്ഷത്തേയും കുറിച്ചുള്ള ഗ്രന്ഥത്തിൽ ഈ യന്ത്രം ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. അന്തതാമ കിരണങ്ങൾ (infrared rays), ഗൗധതാമ കിരണങ്ങൾ (visible rays), താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃതി അളക്കാൻ ആക്കാലത്ത് ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ sah industrial research centre ൽ N G Dongre എന്ന പ്രൊഫസ്സർ പുനർന്നിർമ്മിച്ചിട്ടുണ്ട്. സ്വർണ്ണം, ചെമ്പ്, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ പല അളവുകളിൽ എടുത്ത് 400 ഡിഗ്രിയിലധികം ചൂടാക്കി ഉണ്ടാക്കിയെടുത്ത ഉപകരണങ്ങളും പലതരം ദർപ്പണങ്ങളും ചേർത്തുവെച്ചാണ് ഇത് ഉണ്ടാക്കുക.
ഭരദ്വാജ മഹർഷി എഴുതിയ യന്ത്രസർവ്വസ്വം എന്ന ഗ്രന്ഥത്തിന്റെ ഒരു ഭാഗമായ വൈമാനിക ശാസ്ത്രം സമീപകാലത്ത് വളരേ അധികം ചർച്ച ചെയപ്പെട്ട വിഷയം ആണ്. ഡെക്കാൻ ഹേറാൾഡിൽ വന്ന ഒരു ലേഖനത്തിൽ മാണ്ട്യ സംസ്കൃത റിസ്സർച്ച് അക്കാദമിയുടെ തലവനായ ലക്ഷ്മിതത്തചർ ഇങ്ങനെ പറയുന്നു, “വിമാനങ്ങൾ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതിന് ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ല. പക്ഷേ ഭരദ്വാജന്റെ വൈമാനിക ശാസ്ത്രം അടിസ്ഥാനമാക്കി ബനാറസ് ഹിന്ദു യൂണിവേർസ്സിറ്റിയിൽ ഉണ്ടാക്കിയ കണ്ണാടിക്ക് സമാനമായ പദാർത്ഥം റഡാറിന്റെ കണ്ണിൽപെടാതിരിക്കാൻ കഴിവുള്ളതായിരുന്നു” (Stealth bomber from shastra–deccan herald Novem)

വിമാനശാസ്ത്രം :- ചോദ്യവും ഉത്തരവും
വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും, ഭാരതീയർ ആണ് വിമാനം ആദ്യമായി പറത്തിയതെന്നും ഒരു പോസ്റ്റ് കണ്ടു. അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
മറുപടി:-
താങ്കൾ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും
ശ്രീ ആചാര്യ എം ആർ രാജേഷിന്റെ വിമാനശാസ്ത്രം വേദങ്ങളിൽ എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
2. കാര
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)
(ഋഗ്വേദം-9.14.1)
3. ത്രിതല
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
4. ത്രിചക്രരഥ
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
5 വായുരഥ
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം 5.41.6)
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം 5.41.6)
6. വിദ്യുത്രഥം
വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം 3.14.1)
വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം 3.14.1)
സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു. ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ പ്രാണധര എന്നും വിളിച്ചിരുന്നു എന്ന് കഥാസരിത്സാഗരത്തിൽ കാണുന്നു. ഈ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
അർത്ഥം :-
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
പ്രസിദ്ധ ഗവേഷകനായ ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ് ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് ' അദ്ദേഹം പറയുന്നു.....
പൗരാണികഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
പൗരാണികഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
സാല്യൻ വായുവിൽ നിന്നുകൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല .
No comments:
Post a Comment