KANNURIAN speaKING :
************************************
കണ്ണൂരുകാർ ഇവിടെ COMMENT ചെയ്തു അടികൂടാൻ വരാത്തതെന്തുകൊണ്ടാണെന്നു അറിയുമോ ?
....ഇവിടെ കാണുന്ന പീഡന -FRAUD CASE ഒന്നും കണ്ണൂരിനെ ബാധിക്കില്ല ....VARIETY COMEDY പീഡനം & NEW TYPE FRAUDS....ഒക്കെ അറിയാൻ വേണ്ടിയാണ് ഞാനും വരുന്നത് ....കൂടെ , ഇവിടെ ബല്യ വിവരമുള്ളവരെ പോലെ കുറെ മണ്ടന്മാർ പറയുന്നതും , പരസ്പരം 'LIKE' അടിച്ചു പുകഴ്ത്തുന്നതും കണ്ടാൽ ചിരിച്ചു ചാകും .....
ഏതു കുറ്റവും സാമാന്യവത്കരിക്കുക എന്നത് , രഹസ്യമായി കുറ്റം ചെയ്യുന്നവരുടെ പ്രധാന ലക്ഷണം ആണ് .
പള്ളീലച്ചൻ ഇന്ന് ചെയ്തത് , കഴിഞ്ഞ മാസം ഉസ്താദും , കഴിഞ്ഞ കൊല്ലം പൂജാരിയും ചെയ്തു .
SO, ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന പട്ടികൾക്ക് , പോലീസ് സ്റ്റേഷൻ പോലും വേണ്ടാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ & അവിടെ മാന്യമായി ജീവിക്കുന്ന ആത്മാർഥത ഉള്ള നല്ല ജനങ്ങൾ ...എന്നൊക്കെ കേൾക്കുമ്പോൾ ബോധക്കേട് വരും .
മോശമായ ലോകത്തിലും മാന്യമായി ജീവിക്കാൻ കഴിയും എന്ന് കേട്ടാൽ ഏതു ഉമ്മനടിക്കാരനും ദേഷ്യം വരുന്നത് സ്വാഭാവികം.
മതമുണ്ടാക്കിയ സംസ്കാരത്തിലെ 'ദൈവങ്ങളുടെ അടുത്ത ആളുകളുടെ അസാന്മാർഗിക കഥകൾ' മതഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തി ,കുട്ടികളെ പഠിപ്പിക്കുന്നത് പോലും ഈ അസാന്മാര്ഗികതകൾ സാമാന്യവത്കരിക്കാൻ വേണ്ടിയാണെന്ന് വിവരമുള്ളവർക്കു മനസ്സിലാവും.
ഇങ്ങനെ മതമുണ്ടായ സംസ്കാരം പിന്തുടരുന്നതിലൂടെ പുരോഹിതർക്ക് ഗുണമുണ്ടെങ്കിലും , കുടുബ ബന്ധങ്ങൾ ഇല്ലാതായി പാശ്ചാത്യ രാജ്യങ്ങളിലെ പോലെ, ചത്താൽ പോലും കരയാനാളില്ലാത്ത തരത്തിൽ, കുടുംബമുള്ള ഒരു വിശ്വാസി ജീവിക്കുന്നതെന്തിനെന്നു സ്വയം ചോദിക്കുക.
പ്രകൃതി ക്ഷോഭങ്ങൾ പോലും ഇല്ലാത്ത 'ദൈവത്തിന്റെ സ്വന്തം നാട് ' എങ്ങനെ ആണെന്ന് അറിയാൻ ഒന്ന് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യൂ ...
NB:
ദിവസേന വാർത്തകൾ മാറിവരും . വ്യക്തികളുടെ പേര് മാറും .എന്നാൽ അവരുടെ ചുറ്റുപാടുകൾ SAME ആയിരിക്കും .
അതാണ് ഞാൻ തുറന്നു കാണിക്കുന്ന മതം ,നാട് ,പാർട്ടി തുടങ്ങിയവ .
പൊതുവെ അത് ന്യൂനപക്ഷ മതങ്ങൾ - തെക്കൻ കേരളം - CONGRESS & BJP ആയിരിക്കും .
അതിന്റെ കാരണങ്ങൾ എന്തൊക്കെ ആണെന്ന് വേണേൽ കണ്ടു പിടിക്ക് ......MY ROLE S OVER...
'വിവരമില്ലെന്ന വിവരമാണ് വലിയ വിവരം'.......JST MIND IT...

No comments:
Post a Comment