ടിബറ്റൻ ബുദ്ധമതക്കാർ കുടകിൽ ഉണ്ട് ....
ടിബറ്റിൽ "തണുപ്പായതുകൊണ്ടു ദിവസേന കുളിക്കണം എന്നില്ല" , എന്ന് പറഞ്ഞതുകൊണ്ട് മാത്രം കുടകിലും കുളിക്കാതിരിക്കുന്നവർ ഉണ്ട് .
ചൂടുള്ളിടത്തു വിയർത്തു കുളിക്കാതിരിക്കുമ്പോൾ ......വിയർപ്പുനാറ്റം .....സഹിക്കൂലാ .....
ഇതിൽ നിന്നും പഠിക്കേണ്ടത് ;
... മതമുണ്ടായ സ്ഥലത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ചായിരിക്കും ആ മതത്തിലെ ആചാരാനുഷ്ഠാനങ്ങൾ . SO, ലോകവലിപ്പം അറിയാത്ത , അല്ലെങ്കിൽ വിവരം കുറഞ്ഞ അനുയായികൾ , തൻ ചെയ്യുന്നതെല്ലാം അനുകരിച്ചേക്കാം എന്ന് മുൻകൂട്ടി ചിന്തിക്കാത്ത മതനേതാവ് പറയുന്നതെല്ലാം അതേ പോലെ അനുസരിക്കേണ്ടതില്ല . നമ്മളും അതേ ദൈവത്തിന്റെ മക്കൾ തന്നെയാണ് .
NB:
...ഈ കാര്യം എല്ലാ മതങ്ങൾക്കും ബാധകമാണ് .....വസ്ത്രം, ഭക്ഷണം....സംസ്കാരം.....തുടങ്ങിയ കാര്യങ്ങളിൽ....
http://www.marunadanmalayali.com/news/india/tibet-issue-104750

No comments:
Post a Comment