തൂറിയോനെ പേറിയാൽ....😩😩....;
***********************************************************
ഒരു കുട്ടിയെ RAPE ചെയ്തത് മുസ്ലിംസ് നെ ഓടിക്കാനാണെന്നു CRIMINALS പറയുന്നത് കേട്ട് വിശ്വസിച് , അവരെ SUPPORT ചെയ്യാൻ കുറച്ചു ഹിന്ദുക്കൾ ഇറങ്ങിയെങ്കിൽ.... ആ 'ഹിന്ദുത്വം' നാണംകെടേണ്ടത് തന്നെ ....
...വർഗീയം പറഞ്ഞു നിരക്ഷരരുടെ VOTE വാങി ജയിച്ചവർക്ക് എന്ത് മതം & ദൈവം ....
ദൈവത്തോട് വല്ല RESPECT ഉം ഉണ്ടെങ്കിൽ ..... ദയവായി 'ഹിന്ദുദൈവങ്ങൾ ഒന്നും, സംഘി ദൈവങ്ങൾ അല്ലാ ’ എന്ന് നേതാക്കന്മാരെക്കൊണ്ട് (കുറച്ചു നാളത്തേക്കെങ്കിലും..) പറയിപ്പിക്കുമോ ?
NB:
ക്രൂരത ചെയ്തിട്ട് മതത്തിനു വേണ്ടിയാണെന്ന് CRIMINALS നു പറയാനുള്ള സാഹചര്യം ഉണ്ടാക്കിയത് , വർഗീയത പറഞ്ഞു അധികാരത്തിലേറിയവർ തന്നെയാണ്.
SO , ഇങ്ങനുള്ള വർഗീയന്മാരെ ഹിന്ദുമതത്തിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ദൈവത്തിനു വേണ്ടി ഇവർ പല സ്ത്രീകളെയും 'ഗോപിക' മാരായിക്കണ്ട് ബലാത്സംഗം ചെയ്യും.
....നാളെ അത് നിന്റെ മകൾ ആകാതിരിക്കട്ടെ....
...CRIMINALS നെ ഒറ്റപെടുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ ഇനിയും നാണംകെടേണ്ടി വരും....
...തൂറിയോനെ പേറിയാൽ....😩😩....

No comments:
Post a Comment