"ഇന്ന് നീ , നാളെ ഞാൻ"
ജനങ്ങൾ 'തെറ്റ്' ചെയ്യാതിരിക്കാനുള്ള സംവിധാങ്ങൾ ഇല്ലാത്തിടത്തോളം ,നിയമവ്യവസ്ഥ നൽകുന്ന 'ശിക്ഷ' കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല .
തെക്കൻ കേരളത്തിലെ 'ഭൂരിഭാഗവും' ഈ സംഭവത്തിൽ പേടിച്ചിരിക്കുകയാണ്.....
"ഇന്ന് നീ , നാളെ ഞാൻ "...എന്നാണല്ലോ ......
അവർ എങ്ങനേലും ചാകട്ടെ ....
തെക്കൻ പ്രേമം;
....പ്രേമം മൂത്തു മതം മാറി വിവാഹം ചെയ്ത പെണ്ണാണ് ഭാര്യയുള്ള ഒരുത്തന്റെ പിന്നാലെ പോയത് എന്നതിൽ നിന്ന് , തെക്കന്മാർക്കു 'പ്രേമം' എന്നത് സ്ത്രീധനം ഇല്ലാതെ എങ്ങിനെയെങ്കിലും 'വിവാഹം' ചെയ്യാനുള്ള ഒരു തട്ടിപ്പു മാത്രം ആണെന്നും മനസിലാക്കാൻ കഴിഞ്ഞു.
....ഈ പ്രശ്നത്തിൽ പ്രബുദ്ധ കേരളം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് ......
അടുത്ത കാലത്തുണ്ടായ കണ്ണൂർ ഷുഹൈബ് , മലയാറ്റൂർ ഫാദർ , കൊല്ലം രാജേഷ് .....തുടങ്ങിയ കൊലകളിലെല്ലാം , കൊല്ലാൻ വേണ്ടി ചെയ്ത കൊലകളല്ല എന്നും , കാലിനു വെട്ടിയപ്പോൾ ചോര വാർന്നാണ് മരിച്ചതും എന്നും കാണാം .
രാജേഷിന്റെ അസാന്മാർഗിക ജീവിതം അവനെ കൊന്നു ,
അച്ഛന്റെ എല്ലാമറിയുന്ന കപ്യാർ പള്ളീലച്ചനെ കൊന്നു ,
ഒരു പിച്ചക്കാരൻ പോലും ചോര വാർന്നു മരിച്ചിട്ടില്ലാത്ത നാട്ടിൽ , കൂട്ടുകാരുടെ മുന്നിൽ ടൗണിൽ കാലിനു മാത്രം വെട്ടേറ്റവൻ , 500 METER ഇൽ 3 HOSPITALS ഉണ്ടായിട്ടും ചോര വാർന്നു മരിച്ചു എന്നത് ചിന്തനീയമല്ലേ .....അതും ഗുണ്ടാ - ഒത്തു തീർപ്പു -'തോറ്റ MLA' യുടെ ഒരു ഗുണ്ടാ ......
'അവനെ കൊല്ലും' എന്ന് നാട്ടുകാർ പ്രകടനം നടത്തിയിട്ടും മക്കളുടെ 'ബന്ധങ്ങൾ' ശ്രദ്ധിക്കാത്ത എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമായിരിക്കട്ടെ .
NB:
പീഡനം , സ്ത്രീധനം , ഗുണ്ടായിസം ഇല്ലാത്ത നല്ല സമൂഹത്തിൽ പേപ്പട്ടികൾക്കു ആയുസു കുറവായിരിക്കും ...
JST MIND IT..
http://www.marunadanmalayali.com/news/investigation/rj-rajesh-murder-104817
No comments:
Post a Comment