യോഗാ; യോഗം വേണം ഡാ...
****************************************************
പുരാതന കാലത്തെ സന്യാസികൾ ദിനചര്യയായി ചെയ്യാൻ ഉപദേശിച്ച, എല്ലാ ശരീര ഭാഗങ്ങളും ഉൾപ്പെടുന്ന വ്യായാമമുറകൾ ആണ് 'യോഗ' എന്ന പേരിൽ അറിയപ്പെടുന്നത് .
മനുഷ്യശരീരം ഒരു യന്ത്രം പോലെ ആണ് .
എല്ലാ ഭാഗങ്ങളും ഉപയോഗിക്കാതിരുന്നാൽ അത് മുഴുവനായി നശിച്ചു പോകാൻ ഇടയാകുന്നു .
ഫുട്ബാൾ കളിക്കുന്നവർ HEAT ATTACK ഉണ്ടായി മരിക്കുന്നതു ഉപയോഗിക്കാതെ വച്ചിരിക്കുന്ന ഭാഗങ്ങൾ പെട്ടെന്ന് ഉപയോഗിക്കേണ്ടി വരുമ്പോഴുള്ള അതിസമ്മർദം മൂലമാണ് .
മുസ്ലിംകൾ 'ദൈവനമസ്കാരം' എന്ന പേരിൽ യോഗയുടെ ചെറിയ ഭാഗം ചെയ്യുന്നത് കൊണ്ട്, അവർക്കു പ്രായമാകുബോൾ ശാരീരിക വിഷമതകൾ കുറവാണെന്നു കേട്ടിട്ടുണ്ട് .
NB:
നാട്ടിൽ LOCAL COMMITTE SECRETARY ആണ് നമ്മുടെ യോഗ മാസ്റ്റർ .
SO ,സംഗീ മങ്കീസ് 'യോഗ' എന്ന 'കട്ടില് കണ്ടു പണിക്കണ്ടാട്ടോ' ....

No comments:
Post a Comment