WATSAPP B 'DAY പായസം;
***************************************
ഇന്നെന്റെ WATSAPP B 'DAY ആണല്ലോ ....SO, REAL LIFE ഇൽ പായസം കിട്ടാൻ വകുപ്പില്ല .
അങ്ങിനെ വൈകുന്നേരം WATSAPP WISH നു RPLY MSG വിട്ടുകൊണ്ട് , പിള്ളേർ ഫുട്ബാൾ കളിക്കുന്നത് നോക്കിനിന്നപ്പോൾ , അടുത്ത വീട്ടിലെ സ്ത്രീ, എന്നെ മാത്രം വീട്ടിലേക്കു വിളിച്ചു .
ഞാൻ പോയപ്പോൾ , അവിടെ കുറച്ചു പായസം .
സ്ത്രീ : കുറച്ചു പായസം ഉണ്ടാക്കി . എന്നാൽ മധുരം കുറഞ്ഞു പോയെന്നു പറഞ് കുട്ടികൾ കുടിച്ചില്ല . നിനക്ക് ചെറിയ 'ഷുഗർ' ഇല്ലേ .
SO, കുറച്ചു കുടിക്കൂ ...
.....ഇങ്ങനാണ് എന്റെ LIFE....
ഇങ്ങനെ ചില ബഡായികൾ പറയാൻ ആളില്ലാതെ വരുമ്പോൾ , ഒരു MARRIAGE ചെയ്താലോ എന്ന് പോലും ചിന്തിച്ചു പോയിട്ടുണ്ട് ...
NB:
....എല്ലാ വശവും അടുത്തറിയുന്ന FRIENDS നെ ഹൈസ്കൂൾ പഠനകാലത്തു മാത്രമേ കിട്ടുകയുള്ളു ...
SO ....സഹിക്കൂ ...

No comments:
Post a Comment