നിരക്ഷരത & വർഗീയത === ഒരു നാണയത്തിന്റെ 2 വശങ്ങൾ ;
*****************************************************************************************************
അന്യമതസ്ഥനെ / അന്യ ജാതിക്കാരനെ പ്രേമിച്ചാൽ ,ആ കുടുംബത്തിലെ സ്ത്രീകൾക്ക് 'കൂട്ട-ബലാത്സംഗം ശിക്ഷ' വിധിക്കുന്ന നാട്ടുക്കൂട്ടങ്ങൾ ധാരാളം ഉള്ള നിരക്ഷര നോർത്ത് ഇന്ത്യ ഭരിക്കേണ്ടത് TEA MAKER or BAR GAL പാർട്ടികൾ തന്നെ ആണ് .
സാക്ഷര കേരളത്തിൽ മോശം വാർത്തകൾ ഇടക്കിടെ വരുന്ന സ്ഥലങ്ങളായ വർഗീയ കാസർഗോഡ് & TVM ഒക്കെ പണ്ട് മുതലേ BJP ഉണ്ട്.
SO , പ്രകൃതി ക്ഷോഭങ്ങൾ ഉള്ള നിരക്ഷരന്മാരുടെ നാട് പോലെ ,നല്ല കാലാവസ്ഥ കൊണ്ട് ദൈവം അനുഗ്രഹിച്ച, സാക്ഷര കേരളം 'ഒരിക്കലും വർഗീയന്മാർ ഭരിക്കില്ല'.
NB:
പീഡനം , സ്ത്രീധനം , വർഗീയത ,ഗുണ്ടായിസം ...& പ്രകൃതി ദുരന്തങ്ങൾ പോലും ഇല്ലാത്ത നല്ല ജനങളുടെ നാടായ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ BJP ഇല്ലാ. നാട്ടുകാർ തല്ലിക്കൊല്ലാതിരിക്കാൻ കണ്ണൂരിലെ CRIMINALS താഴേക്കിട AREA ഇൽ BJP ആയി ജീവിക്കുന്നു.
കണ്ണൂരിൽ പീഡനം ഉള്ളതും 'ഉമ്മനടി UDF' ജയിക്കുന്നതും തെക്കൻ -ന്യൂനപക്ഷ- കുടിയേറ്റ മേഖലകളിൽ മാത്രം ആണ് .
http://www.marunadanmalayali.com/news/india/sadananda-gowda-109050
http://www.marunadanmalayali.com/politics/analysis/bjp-ruling-states-109042
No comments:
Post a Comment