മതസൗഹാർദ്ദവും സംസ്കാര സങ്കലനവും ...;
***********************************
സ്വാർത്ഥനായ മനുഷ്യന്റെ മൃഗീയ വാസനകളെ മരണാനന്തര ജീവിതം പറഞ്ഞു പേടിപ്പിച്ചു നേർവഴി നടത്താനാണ് ഓരോ സംസ്കാരത്തിന്റെയും സ്വാഭാവങ്ങൾ ഉൾകൊള്ളുന്ന മതങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് .അത് കൊണ്ട് പരസ്പര ബഹുമാനത്തിലൂന്നിയ 'മത സൗഹാർദം' എന്നതിലുപരി , 'മതസങ്കലനം' എപ്പോഴും മോശം ഫലമേ ഉണ്ടാകുകയുള്ളൂ .
സിംഹം കാട്ടിൽ രാജാവ് , അത് നാട്ടിൽ ഇറങ്ങിയാൽ പട്ടി അതിനെ ഓടിക്കും . എന്നാൽ പിന്നെ സിംഹം പട്ടിയെ പോലെ HAIR CUT ചെയ്തു നടന്നാൽ കൊച്ചു പിള്ളേർ പോലും പേടിക്കില്ല . അതായത് , സിംഹത്തിനു കാട്ടിൽ മാത്രമേ അതിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കാൻ കഴിയുകയുള്ളു . SO, മതങ്ങൾ ഉണ്ടായ നാട്ടിലെ ബൗദ്ധിക- സാമൂഹ്യ സാഹചര്യങ്ങൾ മറ്റു സ്ഥലങ്ങളിൽ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ , കാട്ടിലെ രാജാവായ സിംഹം നാട്ടിൽ പട്ടിയെ പോലെ നാണംകെട്ടു നടക്കേണ്ടി വരും .
SO, സിംഹം ,പന്നി ,പോത്തു ...തുടങ്ങിയവ അതെ രൂപത്തിൽ അവ ജനിച്ച നാട്ടിൽ രാജാവായി നിൽക്കട്ടെ . അല്ലാതെ സിംഹത്തെ പന്നിയെപ്പോലെയും പന്നിയെ പോത്തിനെ പോലെയും ആക്കാൻ ശ്രമിക്കുമ്പോൾ അവയ്ക്കു സ്വാഭാവികമായി ഉള്ള ഗുണങ്ങൾ കൂടി ഇല്ലാതാകും .
ഈ ആധുനിക യുഗത്തിൽ എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾകൊള്ളുന്ന ഒരു 'ആഗോള മതം ' ആണ് വേണ്ടത് . അല്ലാതെ ചോദ്യത്തിന് "ബ ബ്ബ ബ്ബ" ഉത്തരം തരുന്ന മതങ്ങൾ അല്ല വേണ്ടത് .
കേരളത്തിലെ മതങ്ങൾ ;
*********************
ഹിന്ദു മതം 'മഹാഭാരതം' പോലെ ആണ് .എല്ലാം ഉണ്ട് . അതുകൊണ്ടു തന്നെ വിവരം കുറഞ്ഞ ഒരു ഹിന്ദുവിനെ ആർക്കു വേണമെങ്കിലും മതം മാറ്റാം .
'പരമാത്മാവ്' എന്ന ഏക ദൈവത്തിന്റെ ജോലിക്കാരാണ് മുപ്പത്തിമുക്കോടി ദൈവങ്ങളും . പിണറായി ആണ് CM എങ്കിലും നാട്ടിലെ പാർട്ടിക്കാരോട് പറഞ്ഞാൽ കാര്യം നടക്കും എന്നത് പോലെ ആണ് ഹിന്ദു മതത്തിലെ ദൈവീക സങ്കല്പം .
സാമൂഹ്യപരിഷ്കരണം എന്ന നിലയിൽ ഉണ്ടാക്കിയ മതങ്ങൾ ഒരിക്കലും സമൂഹത്തെ മോശമാക്കുന്ന ഒന്നും പിന്തുടരരുത് .
എന്തൊക്കെ സാഹചര്യങ്ങൾ ഉണ്ടായാലും, യേശു പറഞ്ഞ ;" നിങ്ങളിൽ പാപം ചെയ്യാത്തവർ വേശ്യ ആയ മറിയത്തെ കല്ലെറിയട്ടെ .." & നബി പറഞ്ഞ ; "സംരക്ഷിക്കാൻ കഴിവുണ്ടെങ്കിൽ 4 വിവാഹം വരെ ചെയ്യാം " എന്നീ കാര്യങ്ങൾ ലൈംഗീക അരാജകത്വത്തിലധിഷ്ഠിതമായ ഒരു അരക്ഷിത സാമൂഹ്യസ്ഥിതിയെ ആണ് സൃഷ്ടിക്കുക എന്ന് ഈ 'ന്യൂനപക്ഷ മതങ്ങൾ ' കൂടുതലുള്ള നാടുകളിലെ സാമൂഹ്യാന്തരീക്ഷം പരിശോധിച്ചാൽ മനസ്സിലാകും .
അവിടങ്ങളിൽ ഇടക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങൾ, 'ശരിയായ ' ദൈവത്തിനു അവരോടുള്ള അവമതിയുടെ ലക്ഷണമാണ് .
കേരളത്തിലെ സാമൂഹ്യവ്യവസ്ഥയിൽ മതങ്ങളുടെ സ്വാധീനം ;
************************************************
വടക്കു മലബാറിൽ മതപ്രചാരണം നടക്കാതെ വന്നപ്പോൾ ,ബ്രിട്ടീഷുകാർ തെക്കൻ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . നല്ല സാഹചര്യങ്ങളിൽ ജീവിക്കുന്നവർ മതം മാറില്ലെങ്കിലും , സാമൂഹികമായി താഴെക്കിടയിലുള്ള ഒരു വലിയ വിഭാഗം മതംമാറി ഉണ്ടായതാണ് കേരളത്തിലെ ന്യൂനപക്ഷക്കാർ. വടക്കു മലബാറിൽ മുസ്ലിംസ് കൂടുതലുള്ള ജില്ലാ ആണ് മലപ്പുറം . ഹിന്ദുക്കളോട് സാംസ്കാരികമായി ഇടകലരാൻ മുസ്ലിംസ് വിമുഖത കാട്ടിയതിനാൽ , മലബാറിന് ഹിന്ദുക്കളുടെ സംസ്കാരം കൈവിട്ടു പോയില്ല .
എന്നാൽ ക്രിസ്ത്യൻസ് കൂടുതലുള്ള പത്തനംതിട്ട ഉൾകൊള്ളുന്ന തെക്കൻ കേരളത്തിൽ ഹിന്ദുക്കളോട് ഇടകലർന്നു ജീവിച്ചത് കാരണം 'ക്രിസ്തുമത സംസ്കാരം' തെക്കൻ കേരളത്തെ സ്വാധീനിച്ചു . അതിന്റെ പ്രതിഫലനം തെക്കു - വടക്കു നാടുകളിലെ സാമൂഹ്യ വ്യവസ്ഥയിൽ , രാഷ്ട്രീയത്തിൽ & കുറ്റകൃത്യങ്ങളിൽ പോലും കാണാം .
സ്ത്രീധനം , പീഡനം, ഗുണ്ടായിസം ...ഒക്കെ തെക്കൻ കേരളത്തിലാണ് വ്യാപകമായി ഉള്ളത് .
CONCLUSION ;
ഈ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ ഒരു ഉദാഹരണം പറയാം ;
കമ്മ്യൂണിസ്റ്റുകൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന & CRIMINALS നെ മാത്രം കൊല്ലുന്ന കണ്ണൂരിൽ പീഡനം ,സ്ത്രീധനം ,ഗുണ്ടായിസം ...& പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങിയവ ഇല്ലാ.
എന്നാൽ വെറും 10 KM ദൂരെ ഉള്ള തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ മേഖലകളിൽ ഇതൊക്കെ ഉണ്ട് , അവിടെ തെക്കൻ കേരളത്തിന്റെ സ്വന്തം ഉമ്മനടി- UDF ആണ് ജയിക്കാറുള്ളത് .
NB:
I NVR LIE....

No comments:
Post a Comment