സിംഹം ,പന്നി ,പോത്തു...എല്ലാം അവ കൂടുതലുള്ളിടത്തു രാജാവ് ആണ്. സിംഹം പന്നിയെ അനുകരിക്കുകയോ ,പന്നി പോത്തിനെ അനുകരിക്കുകയോ ചെയ്യുമ്പോൾ ..അവയുടെ നൈസർഗിക ജന്മഗുണങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുക .
ഉണ്ടായ സംസ്കാരത്തിന്റെ സ്വഭാവം ഉൾകൊള്ളുന്ന മതങ്ങളുടെ 'സങ്കലനം' കൊണ്ട് , ഉള്ള നല്ല ഗുണങ്ങൾ നശിപ്പിക്കപ്പെടുകയേ ഉള്ളു .
ആരോഗ്യകരമായ 'മതസൗഹാർദം' മലബാറിൽ എല്ലായിടത്തും ഉണ്ട് .നിരക്ഷരരുടെ VOTE കൊണ്ട് ജയിച്, ഇന്ത്യ ഭരിക്കുന്ന വർഗീയ BJP മലബാറിൽ ഇല്ലെന്നത് തന്നെ ആ നാടിന്റെ ഉയർന്ന സംസ്കാരത്തിന്റെ തെളിവാണ്.
പരശുരാമൻ സ്ഥാപിച്ച ,കാവി വസ്ത്ര ധാരികൾക്കു പ്രവേശനമില്ലാത്ത പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ, ഒരു മുസ്ലിം വീട്ടിൽ നിന്നും പഞ്ചസാര കൊണ്ട് വന്നതിനു ശേഷം മാത്രമേ ഉത്സവം തുടങ്ങാറുള്ളു .
എന്നാൽ , തെക്കൻ കേരളത്തിൽ തിരുവാതിര കളി പോലെ മാർഗം കളി ,നിലവിളക്കു ....തുടങ്ങിയ പലതും ക്രിസ്ത്യാനികൾ അനുകരിക്കുമ്പോൾ , ക്രിസ്തുമതം ഉണ്ടായ നാട്ടിലെ സംസ്കാരം ഹിന്ദു സംസ്കാരത്തിൽ ഇഴുകിച്ചേർന്നതിന്റെ ദൂഷ്യ ഫലമാണ് ഇന്ന് തെക്കൻ കേരളത്തിൽ ഉണ്ടാകുന്ന മോശം വാർത്തകൾ .
NB:
BJP ക്കാർ കയ്യിൽ 'രാഖി' കെട്ടുന്നത് പോലെ ,മത-ജാതി ചിഹ്നങ്ങൾ ധരിക്കുന്നതു ഒരു മുന്നറിയിപ്പെന്ന നിലയിൽ ഗുണമേ ചെയ്യുകയുള്ളൂ.
http://www.marunadanmalayali.com/news/special-report/iftar-meet-109950

No comments:
Post a Comment