വർഗീയ സമൂഹം ;
'മരണാനന്തര ജീവിതം' പറഞ്ഞു പ്രലോഭിപ്പിക്കുന്നതുകൊണ്ടു തന്നെ മതങ്ങൾക്ക് മറ്റെന്തിനേക്കാളും മനുഷ്യനെ സ്വാധീനിക്കാൻ കഴിയുന്നു .
100 ആളെ കൊല്ലാൻ വിവരമില്ലാത്ത ഒരാൾ മതിയെന്നിരിക്കെ , ഈ സാക്ഷര സമൂഹത്തിൽ പോലും , ഭക്തി മൂത് 'ആടുമേയ്ക്കാൻ പോയി വിശുദ്ധയുദ്ധം ' ചെയ്തു സ്വർഗത്തിലേക്ക് പോകാൻ തയ്യാറാകുന്നവരുള്ള മതക്കാരോട് ശക്തികൊണ്ട് ജയിക്കാനാവില്ല .
കുട്ടികൾ , മന്ദബുദ്ധികൾ ..തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകുന്നത് ഒരു സമാധാന പൂർണമായ സാമൂഹ്യാന്തരീക്ഷം ഉണ്ടാകുന്നതിനു അത്യന്താപേക്ഷിതമാണ് .
മതംമാറ്റം ;
ആത്മീയമായും ബൗദ്ധീകമായും താഴെക്കിടയിൽ ഉള്ളവർ മാത്രമേ മതം മാറുകയുള്ളൂ . അതുകൊണ്ടാണ് കേരളത്തിന്റെ തീരപ്രദേശം മുഴുവൻ 'ന്യൂനപക്ഷങ്ങൾ' വ്യാപിച്ചിരിക്കുന്നത് . അത് പോലെ , ഹിന്ദുക്കളിലെ താഴേക്കിടയിൽ ഉള്ളവരാണ് 'വർഗീയർ' ആകുന്നതെന്നു നിരക്ഷര നോർത്ത് ഇന്ത്യയിൽ മാത്രം വർഗീയർ ജയിക്കുന്നതിൽ നിന്നും മനസ്സിലാക്കാം . നോർത്ത് ഇന്ത്യ ഹിന്ദുഭൂരിപക്ഷ പ്രദേശം ആണ് . എന്നാൽ കേരളത്തിൽ എല്ലാ മതക്കാരും ഒരേ അളവിൽ ഉണ്ട്. അതിൽ SENSITIVE ആയ നുണപക്ഷക്കാരുടെ എണ്ണത്തെക്കാളും വളരെ കുറവാണ് വർഗീയ-ഹിന്ദുക്കളുടെ എണ്ണം .
SO, ഒരു വർഗീയ ലഹള ഉണ്ടാകുന്നത് ഹിന്ദുക്കൾക്ക് നഷ്ടമേ ഉണ്ടാക്കൂ.
വിവരമുള്ള ഹിന്ദുക്കൾക്ക് അതറിയുന്നതു കൊണ്ടാണ് കണ്ണൂരിലെ ഹിന്ദുക്കൾ എപ്പോഴും വർഗീയതക്കും എതിരെ നിൽക്കുന്ന കമ്മ്യൂണിസ്റ്റുകളെ വിജയിപ്പിക്കുന്നത്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ;
ചെറുപ്പകാലത്തു വിപ്ലവവഴിയിൽ നിരീശ്വരന്മാരായി നടന്നിരുന്ന പലരും അവസാനകാലത്തു ദൈവവിശ്വാസികളായി തീരുന്നതു കണ്ടിട്ടുണ്ട് .
SO, ദൈവം ഉണ്ട് . എന്നാൽ , നിലവിലുള്ള മതങ്ങളെല്ലാം മതമുണ്ടായ പഴേ കാലത്തെ വിശ്വാസങ്ങളായ മണ്ടത്തരങ്ങളുടെ കൂമ്പാരം ആയതുകൊണ്ട് തന്നെ നിരീശ്വരന്മാരുടെ ചോദ്യങ്ങൾക്കു മുന്നിൽ മൂകമാകുന്ന മതങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ചായ്വുള്ള സമൂഹത്തിൽ വല്യ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല . അതുകൊണ്ടു തന്നെ മതപുരോഹിതരുടെ വൃത്തികേടുകളും ഉണ്ടാകില്ല . അതൊക്കെ കൊണ്ടാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പീഡനം , സ്ത്രീധനം , ഗുണ്ടായിസം ..തുടങ്ങിയവ ഇല്ലാത്തതു . ഇങ്ങനെ കുറ്റങ്ങൾ ഇല്ലാത്തതുകൊണ്ട് പോലീസ് സ്റ്റേഷനും , അസാന്മാർഗിക ജീവിതം ഇല്ലാത്തതു കൊണ്ട് ദൈവമുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങളും കണ്ണൂരിൽ ഇല്ലാ.
EXAMPLE:
ELECTION നു മുന്നേ കമ്മ്യൂണിസ്റ്റുകൾ ജയിക്കുന്ന & 90 % ഹിന്ദുക്കൾ ജീവിക്കുന്ന ആന്തൂർ മുനിസിപ്പാലിറ്റിയിൽ പോലീസ് സ്റ്റേഷൻ പോലും ഇല്ലാ .
...GOD IS HERE, being a COMRADE...
http://www.marunadanmalayali.com/news/special-report/mujahid-balusseri-express-appologies-for-delivering-a-derogatory-speech-against-women-109090
No comments:
Post a Comment