ആദം -ഹവ്വയുടെ പിന്മുറക്കാരായ 'സഹോദരങ്ങൾ' ആണ് ലോകരെല്ലാം , എന്ന് പറയുകയും , അങ്ങിനെയുള്ള 'സഹോദരങ്ങൾ തമ്മിൽ വിവാഹം കഴിച്ചു കുട്ടികളെ ഉണ്ടാക്കാം' എന്നും പറയുന്ന മതങ്ങൾ , 'എല്ലാ സ്ത്രീകളോടും ലൈംഗിക ബന്ധം ആകാം' എന്നാണു ദൈവം ഉദ്ദേശിക്കുന്നതെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്.....
'മതപഠനം ' എന്ന പേരിൽ , ദൈവത്തിന്റെ അടുത്ത ആളുകളെന്നു പറയുന്നവരുടെ അസാന്മാർഗിക ജീവിത കഥകൾ പറഞ്ഞു, 'ലൈംഗികത' എന്നത് എല്ലാവരും രഹസ്യമായി പുലർത്തുന്ന 'ഒരു ശാരീരിക ആവശ്യം' മാത്രമാണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്, പീഡനത്തിൽ തെറ്റ് തോന്നാതിരിക്കാൻ 'മസ്തിഷ്കപ്രക്ഷാളനം '(BRAIN-WASH) ചെയ്യുന്നു .
ഇങ്ങനെയുള്ള മോശം സംസ്കാരത്തിൽ ഉണ്ടായിട്ടുള്ള മതങ്ങൾ പിന്തുടരുന്ന വിവിധ രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങൾ.....പ്രകൃതി ദുരന്തങ്ങൾ.....തുടങ്ങിയവ വെറുതെ ഒന്ന് താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും.🧐
NB:
ദൈവത്തിന്റെ പേരിൽ വിവരംകുറഞ്ഞവരെ മുതലെടുത്തു 'സുഖിച്ചു' ജീവിക്കുന്നവരാണ് എല്ലാ മതപുരോഹിതരും.
പുരാതന ഹിന്ദുക്ഷേത്രങ്ങളിൽ കാണുന്ന 'ദൈവീക രതി ശില്പങ്ങൾ' മതപഠനത്തിനു വരുന്ന കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ വേണ്ടി ഉണ്ടാക്കിയതാവണം. എന്നാൽ, വിവരമുള്ള ഹിന്ദുക്കൾ , അമ്പലങ്ങൾ ആശ്രയിക്കാതെ ജീവിക്കാൻ തുടങ്ങിയതോടെ ഹിന്ദുമതപുരോഹിതർക്കു സമൂഹത്തിലുള്ള സ്വാധീനം നഷ്ടപ്പെട്ടു. നിരക്ഷര നോർത്ത് ഇന്ത്യയിൽ മാത്രമേ മതനേതാക്കൾക്കു ജങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുള്ളു. അതുകൊണ്ടാണ് അവിടെ വർഗീയർ ജയിക്കുന്നതും. വർഗീയർ ജയിക്കുന്നിടമൊക്കെ വിവരംകുറഞ്ഞ 'കീടങ്ങൾ' കൂടുതലുള്ള സ്ഥലങ്ങൾ ആയിരിക്കും.👹
കേരളത്തിൽ 'മോശം ജനങ്ങൾ' എവിടൊക്കെ എന്ന് ഇവിടെ വരുന്ന 'പീഡന-ചതി-ഗുണ്ടായിസ' വാർത്തകളിൽ നിന്നും മനസ്സിലായിട്ടുണ്ടാകും.
SO , നല്ല ജനങ്ങൾ കൂടുതലുള്ള ഒരു സ്ഥലം പറയാം....😁
CLUE.;
....പ്രകൃതി പോലും മാന്യമായി പെരുമാറുന്ന ആ നാട്ടിൽ POLICE STATION പോലും ഇല്ലാ.....💪🏾😎
http://www.marunadanmalayali.com/news/investigation/women-s-commission-case-against-mujahid-balusseri-108788
No comments:
Post a Comment