കേരളത്തിലെ 'പ്രേമവിവാഹങ്ങൾ';
-------------------------------------------------------
ഒരേ നിലവാരമുള്ള മനസുകളെ ഒന്നിപ്പിച്, അതിനേക്കാൾ നല്ലൊരു ജീവൻ ഉണ്ടാക്കാൻ ദൈവം കണ്ടു പിടിച്ച ഒരു തട്ടിപ്പാണ് 'പ്രേമം '. മിക്കവാറും ഇത് OPPOSITE GENDER ATTRACTION ന്റെ ഫലവുമായുണ്ടാകുന്ന FASCINATION മാത്രം ആയിരിക്കും . അതിൽ ദൈവത്തിന്റെ 6Th SESNSE WORK ചെയ്യപ്പെടുമ്പോൾ , പ്രേമം എന്താണെന്ന് അറിയാത്തവർക്ക് ,'ഇതാണ് പ്രേമം ' എന്ന തെറ്റിധാരണ ഉണ്ടാകുന്നു .
മോശം ജീവിത സാഹചര്യങ്ങൾ ഉള്ളവർ 'പ്രേമം ' എന്നു 'തെറ്റിദ്ധരിപ്പിച്', തന്റെ നിലവാരമുള്ളവരെ 'വിവാഹം' ചെയ്യുന്നതാണ് സാധാരണ 'പ്രേമ വിവാഹം '.
ന്യൂനപക്ഷ മതപഠനങ്ങളിൽ 'ലൈംഗികത ' എന്നത് ഒരു 'ശാരീരിക ആവശ്യം ' മാത്രമാണെന്ന് പഠിപ്പിക്കുന്നതിനാൽ ,'ലൈംഗികത ' ഇഷ്ടപ്പെട്ടു മാത്രം ആരും വിവാഹം ചെയ്യും എന്നു തോന്നുന്നില്ല . സമ്പന്ന കുടുംബത്തിലെ സ്ത്രീകൾ താഴേക്കിടക്കാരെ വിവാഹം ചെയ്യുന്നതിന് ഒരിക്കലും 'പ്രേമം ' ഒരു കാരണം ആയി കണ്ടിട്ടില്ല . അങ്ങിനെ ഉള്ള വിവാഹങ്ങൾ മിക്കവയും 'പുറത്തു പറയാൻ കൊള്ളില്ലാത്ത വൃത്തികേടുകൾ ' കാണിച്ചിട്ടുള്ള സ്വന്തം കുടുംബത്തോടുള്ള 'പ്രതിഷേധപ്രകടനം' മാത്രം ആണ് . കുറച്ചു നാൾ കഴിഞ്ഞാൽ , അവർ വേർപിരിയും .
NB:
സ്ത്രീകൾക്ക് വിവാഹം എന്നത് അത്യാവശ്യം ആയ ഒരു സാമൂഹ്യാന്തരീക്ഷമാണ് കേരളത്തിന്റേത് .
കൊല്ലം ഭാഗത്തുള്ള ഒരു ടീച്ചർ; "പേരിനൊരു വിവാഹം കഴിഞ്ഞാൽ മാത്രമേ ,ജീവിതം സുഖിക്കാൻ പറ്റുകയുള്ളു " എന്നു ഒരു FB POST ഇട്ടിരുന്നു .
ഒരു നേതാവിന്റെ മകൾ , DAD ന്റെ ഗൺമോനെ തന്നെ 'തിരഞ്ഞെടുത്തത്' നാട്ടിൽ വേറെ ആണുങ്ങളെ കിട്ടാത്തത് കൊണ്ടായിരിക്കില്ല .'പുറത്തു പറയാൻ കഴിയാത്ത കാര്യങ്ങളിൽ ' മക്കളുടെ പ്രതിഷേധം ഇങ്ങനെ ഒക്കെ ആയിരിക്കും .
http://www.marunadanmalayali.com/news/investigation/kottayam-murder-110280
No comments:
Post a Comment