പീഡനത്തിന്റെ മതം & രാഷ്ട്രീയം ;
**************************************************
അന്യമതസ്ഥനെ / അന്യ ജാതിക്കാരനെ പ്രേമിച്ചാൽ ,ആ കുടുംബത്തിലെ സ്ത്രീകൾക്ക് 'കൂട്ട-ബലാത്സംഗം ശിക്ഷ' വിധിക്കുന്ന നാട്ടുക്കൂട്ടങ്ങൾ ധാരാളം ഉള്ള നിരക്ഷര നോർത്ത് ഇന്ത്യയും & ആദം -ഹവ്വയുടെ പിന്മുറക്കാരായ 'സഹോദരങ്ങൾ' ആണ് ലോകരെല്ലാം എന്ന് വിശ്വസിച് കൊണ്ട് തന്നെ ,അതേ വിശ്വാസമുള്ളവരെ വിവാഹം ചെയ്യാനും ഉപദേശിക്കുന്ന മതങ്ങൾ ഏല്ലാ സ്ത്രീകളെയും 'ഒരു പോലെ ' ആണ് കാണുന്നതെന്ന് കൊണ്ടുതന്നെ 'പീഡനം' ഒരു 'ശാരീരിക അതിക്രമം ' മാത്രമായി കാണുന്ന ന്യൂനപക്ഷ മതങ്ങൾക്കും 'ബലാത്സംഗം' ഒരു പുതിയ കാര്യം ആക്കാൻ വഴിയില്ല .
ആസിഫ കൊല്ലപ്പെട്ട് 3 മാസത്തിനു ശേഷം പുറത്തു വന്ന , POLICE FIR ഇൽ പറയുന്ന , 'മുസ്ലിങ്ങളെ പേടിപ്പിച്ചു ഓടിക്കാൻ വേണ്ടി ' അവരുടെ കൂട്ടത്തിലെ ഒരു കുട്ടിയെ RAPE ചെയ്തു കൊന്നതാണെന്ന 'MOTIVATION OF RAPE'ആണ് , മറ്റുള്ള RAPES ഇൽ നിന്നും 'ആസിഫ CASE' നെ വ്യത്യസ്തമാക്കുന്നത് .
STRUGGLE FOR EXISTENCE...എന്നതാണ് പരിണാമത്തിന്റെ അടിസ്ഥാനം ....ദൈവവും അത് തന്നെയാണ് ഉദ്ദേശിക്കുന്നത് ...'.നല്ലവരിലൂടെ നല്ലതു മാത്രം കൈമാറ്റപ്പെടുക .....'
പീഡന CASE ഇൽ പെട്ടവർ എത്ര വലിയവനായാലും അവൻ പട്ടിക്ക് സമം ആണ്. അവനെ പുറത്താക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പാർട്ടി ചെയ്യേണ്ടത് .
കുഞ്ഞാപ്പ & ഉമ്മൻ ...പീഡന CASE വന്നപ്പോൾ , ജനപ്രതിനിധികളായിട്ടു കൂടി ആരോപണം തെറ്റാണെന്നു തെളിയും വരെയെങ്കിലും അവരെ പാർട്ടി പുറത്താക്കിയില്ല . എന്നാൽ ജനപ്രതിനിധി അല്ലാത്ത / വെറും പാർട്ടിക്കാരൻ മാത്രമായ P.ശശിയെ CPM പുറത്താക്കി .അതാണ് ഒരു നല്ല രാഷ്ട്രീയ പാർട്ടി ചെയ്യേണ്ടത് ....തെറ്റ് ചെയ്തവരാണേൽ എത്ര വലിയവനായാലും ഒഴിവാക്കുക . നാളെ അവർ ചത്താലും ഈ കീഴ്വഴക്കം കൊണ്ട് , നിയമത്തിന്റെ മുന്നിൽ എല്ലാരും സമന്മാരെന്ന നല്ലൊരു സാമൂഹ്യാവബോധം ഉണ്ടാകും . അല്ലാതെ പെണ്ണ് പിടിയനെ തിരഞ്ഞെടുത്തിട്ട് "നാട്ടിൽ പീഡനം കൂടുന്നേ " എന്ന് നിലവിളിച്ചിട്ടെന്തു കാര്യം . ഇങ്ങനെ പെണ്ണുപിടിയനെ ജയിപ്പിച്ച നാട്ടിലെ ഒരു മതക്കാരെ മാത്രം ആണ് ദൈവം ഓഖി അടിപ്പിച്ചു കൊന്നത് .
'ലൈംഗികത' എന്നത് മനുഷ്യനിലെ മൃഗത്തിനെ തിരിച്ചറിയാനുള്ള ഒരു എളുപ്പമാർഗം ആയാണ് ദൈവം അവതരിപ്പിച്ചിരിക്കുന്നത് .
മോശം സാഹചര്യങ്ങൾ തരണം ചെയ്യാനുള്ള അവബോധം കൊടുക്കാത്ത എല്ലാം ഒഴിവാക്കുക .....അത് കൂട്ടുകെട്ടായാലും , മതമായാലും ,,,,,സംസ്കാരത്തിന്റെ ഭാഗമായാലും .....ദൈവം CCTV യിലെ പോലെ എല്ലാം കാണുന്നുണ്ടെന്ന സത്യം ഉൾകൊള്ളുന്ന 'ദൈവ വിശ്വാസം' കുട്ടികളുടെ ഏല്ലാ സംശയങ്ങളും തീർക്കാൻ കഴിയുന്ന മതത്തെ പിന്തുടരുക . അല്ലാതെ , ഇവിടെ മദ്യപിക്കാതെ സഹിച്ചിരുന്നാൽ , സ്വർഗത്തിൽ പോയി 'മദ്യപ്പുഴ'യിൽ ഒഴുക്കാം എന്ന് പറയുന്നവർ , മദ്യത്തിന്റെ മോശംവശങ്ങൾ പോലും പറഞ്ഞു മനസ്സിലാക്കാൻ കഴിവില്ലാത്ത മണ്ടന്മാരാണെന്ന സത്യം അവരെത്തന്നെ ബോധ്യപ്പെടുത്തുക . 'വിവരമില്ലെന്ന വിവരമാണ് വലിയ വിവരം '....'DRIVING' ശരിക്കും അറിയാത്തവൻ , 'തനിക്കു DRIVING അറിയാം' എന്ന് വിശ്വസിച് DRIVE ചെയ്‌താൽ , മറ്റുള്ളവർ കൂടി ചാകും എന്ന് ഓര്മയിരിക്കട്ടെ .
http://www.marunadanmalayali.com/news/investigation/cpm-took-action-against-area-leader-who-arrested-in-molestation-case-109183

No comments:
Post a Comment