പീഡനം , സ്ത്രീധനം ,വർഗീയത , ഗുണ്ടായിസം ,ദുര്‍മരണങ്ങൾ, ദൈവമുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങൾ ...തുടങ്ങിയവ ഇല്ലാത്ത ചെങ്കോട്ടയായ കണ്ണൂരിൽ , ഭൂരിപക്ഷത്തിനെതിരെ നിൽക്കുന്ന ഒരു BJP CRIMINAL കൊല്ലപ്പെട്ടപ്പോൾ , നാട്ടുകാർ ലഡു വിതരണം ചെയ്യുക , ആഹ്ലാദ പ്രകടനം നടത്തുക ...എന്നതൊക്കെ സ്വാഭാവികം .
👏
😀
😆
എന്നാൽ , പൊതുപ്രവർത്തകനായ കുമ്മനം ,സമൂഹത്തിൽ സമാധാനം പുലർത്താൻ കൂട്ട് നില്കേണ്ടതിനു പകരം, തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ 'CPM ആഹ്ലാദ പ്രകടനം ' എന്ന പേരിൽ ഒരു FAKE VDO SHARE ചെയ്തു .
👹
അതിനു ദൈവത്തിന്റെ തിരിച്ചടി ആയി , മെട്രോയിൽ 'കുമ്മനടിച്ചു' കയറിയപ്പോൾ , SOCIAL MEDIA വഴി തന്നെ മെട്രോക്ക് 'കുമ്മനാന ' എന്ന പേര് ലക്ഷക്കണക്കിന് മലയാളികൾ SUGGEST ചെയ്ത് നാണം കെടുത്തി .
😤
'ഉമ്മനടി' പോലെ ,'കുമ്മനടി' യും OXFORD DICTIONARY യിൽ കയറി.
🙃
ഇപ്പോൾ ഇതാ , ഗവർണർ ആയതു പോലും 'ട്രോള്‍ അല്ലെന്നു ' MEDIAS TROLL
ആയി പറയുന്നു .
🤕
...JockeRSS....ഡാ ...
😜

ഗുണപാഠം ;
😎
****************
SOCIAL MEDIA വഴി തെറ്റായ വിവരം SHARE ചെയ്ത ( MA കാരനായിട്ടും മലയാളം മാത്രം അറിയുന്ന) കുമ്മൻ, അതെ SOCIAL MEDIA വഴി നാണം കെട്ട് കേരളം വിടേണ്ടി വന്നു .
🤕
ഇത് എല്ലാ ONLINE CREEPS നും ഓര്മയിരിക്കട്ടെ ...
🤓
😇....ദൈവം പൊട്ടനല്ലാ ...
😎
🔥
🔥
🔥
🔥
🔥
🔥
🔥
🔥
🔥
🔥
🔥

****************
SOCIAL MEDIA വഴി തെറ്റായ വിവരം SHARE ചെയ്ത ( MA കാരനായിട്ടും മലയാളം മാത്രം അറിയുന്ന) കുമ്മൻ, അതെ SOCIAL MEDIA വഴി നാണം കെട്ട് കേരളം വിടേണ്ടി വന്നു .

ഇത് എല്ലാ ONLINE CREEPS നും ഓര്മയിരിക്കട്ടെ ...

No comments:
Post a Comment