PRACTICAL LOVE ;
'പ്രേമം' എന്നത് എല്ലാം അടുത്തറിഞ്ഞ 2 വ്യക്തികളുടെ മാത്രം കാര്യം ആണെങ്കിലും , വിവാഹം എന്നത് 2 കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ ആയതുകൊണ്ട് തന്നെ ഒരേ ജീവിതനിലവാരം ഉള്ള വിവാഹബന്ധങ്ങൾ ഉണ്ടാകുന്നതാണ് നല്ലതെന്നുള്ളതുകൊണ്ടാണ്, ഒരേ ജാതി-മതം എന്നിവ നോക്കി വിവാഹം ചെയ്യുന്നത്.
കോട്ടയം ഭാഗത്തുള്ള HIGH CLASS CHRISTIANS മറ്റു മതക്കാരെ പ്രേമിച്ചു വിവാഹം ചെയ്യുന്നത് കണ്ടിട്ടില്ല.
ചെറുപ്പത്തിലേ 'മതപഠനങ്ങൾ' ഒക്കെ കഴിഞ്ഞതിനു ശേഷം ഉപരി പഠനത്തിന് അന്യസംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് താമസിച്ചു 'എല്ലാം' കണ്ടറിഞ്ഞു മനസ്സിലാക്കുന്നത് കൊണ്ടുതന്നെ 'SILLY LOVE ' ഒന്നും അവരെ ബാധിക്കാറില്ല.
ചിലർ വീട്ടുകാർ കണ്ടെത്തുന്ന വിവാഹത്തിന് ശേഷം , കാമുകനോട് പഴേ പോലെ ബന്ധം പുലർത്താറുണ്ട്.
NB:
ഈയിടെ ഒരു AUSTRALIAN NURSE ,കാമുകന് തന്റെ കൂടെ ജോലി ശരിയാക്കി ഓസ്ട്രേലിയയിലേക്കു വരുത്തിയതിനു ശേഷം ,ഭർത്താവിനെ കൊന്നത് കണ്ടിരുന്നില്ലേ....'കൊന്നതാണ് അതിലെ തെറ്റ്', എന്ന് അവളുടെ നാട്ടുകാർ ഒന്നടങ്കം സമ്മതിക്കും....ആ നാട്ടിൽ എല്ലാരും കൊന്നിട്ടാണോ ജീവിക്കുന്നത് ?
LOVE MARRIAGE ; A SOLUTION;
1- ഇഷ്ടം വീട്ടുകാരോട് പറഞ്ഞു നടത്താൻ ശ്രമിക്കുക.
2- സമ്മതിക്കുന്നില്ലെങ്കിൽ, ആണ് ദൂരെ പോയി ഒരു ജോലി ശരിയാക്കുക .,
3- സ്വന്തമായി താമസിക്കാൻ ഒരു വീട് വാടകക്ക് എടുത്തു അവളെ കൂട്ടിക്കൊണ്ടു വരിക ,
4- കുറച്ചു നാൾ ജീവിച്ചതിനു ശേഷവും ജീവിതം കഷ്ടപ്പാടാണെന്നു തോന്നിയാൽ മാത്രം ചത്താൽ പോരെ ?
NB:
അല്ലെങ്കിൽ പത്തനംതിട്ടയിലെ ഓസ്ട്രേലിയൻ ക്രിസ്ത്യാനിയെ പോലെ , വിവാഹം കഴിഞ്ഞു , ഭർത്താവറിയാതെ കാമുകന്റെ കൂടെ സുഖിക്കുക .
കുറച്ചു കഴിഞ്ഞു ഭർത്താവിനെ തട്ടുക .
തട്ടിയതെന്തിനെന്നാ എനിക്ക് പിടികിട്ടാത്തത് ?
http://www.marunadanmalayali.com/news/investigation/lovers-committed-suicide-in-kanjirakolly-110573
No comments:
Post a Comment