Sathyan Das ·
വായനക്കാരെ കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു
1 ) കേന്ദ്ര നികുതിയുടെ കാര്യത്തിൽ
2 ).പ്രധാന മന്ത്രിയുടെ കൂടെ ഇപ്പോഴും അനേകം ഡോക്ടർസ് ,നഴ്സസ് മറ്റു ആരോഗ്യ ജീവനക്കാർ ഉണ്ട് .അവർക്കെല്ലാം ശമ്പളം കൊടുക്കുന്നില്ലേ ? അതും നികുതി പണം അല്ലെ ?
3 ) കേരളം എല്ലാവര്ക്കും കക്കൂസ് ഉള്ള സംസ്ഥാനമായി ,ഇനിയും എന്തിന്ഞങൾ യു പി ക്കും ,മധ്യ പ്രദേശ് ,ഗുജറാത്തിക്കു കക്കൂസ് പണിയാൻ അധിക നികുതി കൊടുക്കണം .വൈദ്യതിയുടെ കാര്യത്തിലും ഏറ്റവും കൂടുതൽ
4 ) ചെറിയ സംസ്ഥാനമായ കേരളം പക്ഷെ ജി ഡി പി 8 സ്ഥാനത്താണ് .നമ്മുടെ രണ്ടര രൂപ നികുതി കേന്ദ്രത്തിനു കൊടുക്കുബോൾ വെറും ഒരു രൂപ മാത്രം തിരിച്ചു തരുന്നു . പക്ഷെ ഹിന്ദി സംസ്ഥാനങ്ങൾ ഒരു രൂപ നികുതി കൊടുത്തു 3 രൂപ തിരിച്ചു വാങ്ങുന്നു ,ചന്ദ്ര ബാബു നായിഡു പറഞ്ഞു നമ്മുടെ നികുതി പണം ഉപയോഗിച്ചു ഹിന്ദിക്കാരെ സംരക്ഷിക്കുന്നു

നല്ല വിവരം ഉള്ള /ലേഖിക കഴിഞ്ഞ UPA സർക്കാർ കാലത്തു വെറും 7 രൂപയിൽ താഴെ ആയിരുന്നു കേന്ദ്ര നികുതി .ഇപ്പോൾ ഏകദേശം മൊത്തം ഏകദേശം 21 രൂപ .ഏതെങ്കിലും സംസ്ഥാനം പറഞ്ഞിട്ടാണോ കേന്ദ്രം വര്ധിയ്പ്പിച്ചത് ? മോഡി സർക്കാർ ക്രൂഡ് വില കുറഞ്ഞപ്പോൾ സംസ്ഥാനങ്ങൾക്കു വിഹിതം കിട്ടാത്ത അഡിഷണൽ Excise Additional Excise ഡ്യൂട്ടി രൂപത്തിൽ ആണ് നികുതി വർധിപ്പിച്ചത് .10 തവണ കേന്ദ്ര നികുതി വര്ധിയ്പ്പിച്ചു 21 രൂപ ആക്കി .കുറച്ചു മാസങ്ങൾക്കു മുമ്പ് രണ്ടു രൂപ കുറച്ചു 19.48 ആക്കി .കഴിഞ്ഞ ബഡ്ജറ്റിൽ Excise 6 രൂപ കുറച്ചു പകരം ഓരോ ലിറ്ററിലും 8 രൂപയുടെ റോഡ് സെസ് ഏർപ്പെടുത്തി .8 രൂപ റോഡ് സെസ് പിടിച്ചു വാങ്ങിച്ചാലും നമ്മുടെ നികുതി പണം ഉപയോഗിച്ചു പണിയുന്ന റോഡ്കള്ക്കും പാലങ്ങൾക്കും സഞ്ചരിക്കാൻ വീണ്ടും ടോൾ കൊടുക്കണം .സ്വച്ഛ ഭാരത് ,എഡ്യൂക്കേഷൻ സെസ് തുടങ്ങിയ നികുതികൾ പുറമെ .
Sathyan Das ·
Fuel Prices are Calculated in 2018
Last updated on 20th May 2018
http://www.mycarhelpline.com/index.php...
Last updated on 20th May 2018
http://www.mycarhelpline.com/index.php...
Ayyappa Raj ·
വരുമാനത്തിന്റെ (പെട്രോള്‍ നികുതി ഉള്‍പ്പടെ ) ഏകദേശം മുക്കാല്‍ ഭാഗവും ശമ്പളത്തിന് മാത്രം ചിലവാകുന്ന ഒരു സംസ്ഥാനത്ത് മറ്റെന്തു ചെയ്യാനാ റോഡ് വന്നാല്‍ എന്റെ സ്ഥലം എന്റെ മതില്‍ അത് കൊണ്ട് എനിക്കും വേണ്ട നിനക്കും വേണ്ട സമൂഹത്തിനും വേണ്ട എന്ന് ചിന്തിക്കുന്ന നാട്ടില്‍ എന്തോന്ന് വരാന വരാന്‍ അനുവതിക്കാത്ത വ്യക്തി തന്നെ അപ്പുറത്ത് മാറി ഇരുന്നു റോഡില്ല സിഗ്നല്‍ ഇല്ല എന്തോന്ന് സര്‍കാര്‍ എന്ന് പറയുകേം ചെയ്യും എനിക്ക് തോന്നുന്നത് നിതിന്‍ ഗദ്കരി കുറെ നാള്‍ മുന്‍പ് പറഞ്ഞിരുന്നത് സ്ഥലം ഏറ്റു എടുതു നല്‍കിയാല്‍ റോഡ് പണിയാന്‍ പൈസ് പ്രശ്നമല്ല എന്ന് സ്ഥലം ഏറ്റു എടുക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയെ സാധാരണ കാരന്റെ സ്ഥലം ഏറ്റു എടുക്കുനതോ പോകട്ടു എന്ന് വെയ്ക്കാം ഹൈ വെ സൈഡില്‍ ഉള്ള ആരാധനാലയങ്ങള്‍ ഏറ്റു എടുക്കാന്‍ ചെന്നാല്‍ ഉള്ള പുകില്‍ എന്ത് ആയിരിക്കാം
Mist Ponjikkara
shajan scaria ithilum nallathu ninakku kootikodukkan povunnatha.. keralathinu kittunna tax okke modi enthu cheyyunnu ennu ninakku chodikkan nattellundo ?
Raja Raj ·
Works at Google AdSense
പല്ലു തേക്കാൻ, കുളിക്കാൻ , അപ്പിയിടാൻ , ഉറങ്ങാൻ ... Time കിട്ടാത്ത ഒരുവൻ പരാതി നൽകാനെത്തിയ പെണ്ണിനോട് ‘ വായിൽ എടുത്തു TRY’ ചെയ്യാൻ പറഞ്ഞത് കേട്ടത് പോലെ ആയിരിക്കും OVER SMART കളിക്കുന്ന TEA MakeRSS....🙈😜💄😤
Narayanan Kumar
അതെന്താ മേരി കേന്ദ്രത്തിൽ മാത്രം കക്കൂസ് പണിതാൽ മതിയോ മേരിക്കടക്കം അപ്പിയിടാൻ കേരളത്തിലും വേണ്ടേ കക്കൂസ്
No comments:
Post a Comment