കണ്ണൂർ POLITICS ;
ഇതാണ് നുമ്മ പറേണ കണ്ണൂർ...... BJP == CRIMINALS...,
അതുകൊണ്ടാണ് CRIMINALS ഒരു സഖാവിനെ കൊന്നാലുടൻ തന്നെ അവറ്റകളുടെ പാർട്ടിക്കാരെ കൊല്ലുന്നത്.....
മറ്റു നാടുകളിലെ പോലെ POLICE നിയമം നടത്തുന്നത് കാത്തിരുന്നാൽ , സാധാരണക്കാരനെ ദ്രോഹിച്ചിട്ടു ,തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ശിക്ഷിക്കുന്ന നിയമവ്യവസ്ഥയുടെ തണലിൽ , ജയിലിൽ പോയി സുഖിക്കുന്ന ഗുണ്ടകളുടെ എണ്ണം കൂടും.
" പാപത്തിന്റെ ശമ്പളം മരണം; ഇങ്ങോട്ട് എങ്ങനെയോ, അങ്ങോട്ടും അങ്ങിനെ തന്നെ...." ...വരമ്പത്തു കൂലി...'
അല്ലാതെ , ELECTION നു മുന്നേ CPM ജയിക്കുന്ന നാട്ടിൽ എന്ത് രാഷ്ട്രീയം .
ഇങ്ങനെ 'എപ്പോൾ വേണേലും കൊല്ലപ്പെടാം' എന്നുള്ളതുകൊണ്ട് ' കണ്ണൂരിൽ BJP കാരന് പെണ്ണ് കിട്ടില്ല ...
NB:
CRIMINALS നു രാഷ്ട്രീയം ഇല്ലാ, അവർ അധികാരമുള്ളവരുടെ കൂടെ നില്കും ...
ബംഗാളിൽ പണ്ട് CPM ന്റെ കൂടെ നിന്നിരുന്ന CRIMINALS ഇപ്പോൾ നല്ല CPM കാരെ കൊല്ലുന്നു.
http://www.marunadanmalayali.com/news/exclusive/chembra-mahe-bjp-party-gramam-108966?fb_action_ids=127506921447441&fb_action_types=og.comments

No comments:
Post a Comment