...MONKEY SIGNS; 'മർകട മുഷ്ടി' എന്ന് കേട്ടിട്ടുണ്ടോ ?.
MONKEY യെ TRAP ഇൽ ആക്കാൻ പണ്ടുള്ളവർ ചെയ്യുന്ന പരിപാടി ആണത് . ഒരു തേങ്ങക്കു ചെറിയ ദ്വാരം ഉണ്ടാക്കി , കുറച്ചു ശർക്കര അതിൽ ഇടും. കുരങ്ങൻ അതിൽ ശർക്കര ഉണ്ടെന്നറിഞ്ഞു കൈ ഇടും . എന്നാൽ ശർക്കര എടുത്ത കൈക്കു വലുപ്പം കൂടുന്നതിനാൽ പുറത്തേക്കു എടുക്കാൻ കഴിയില്ല . കൈ free ആക്കി തിരിച്ചെടുക്കാമെന്നിരിക്കെ, അത് ചെയ്യാതെ, ശർക്കര കൂടി എടുക്കാൻ ശ്രമിച്, കയ്യിൽ തേങ്ങയും കൊണ്ട് മരത്തിൽ കേറാൻ പറ്റാതെ അടി കൊണ്ട് ചാകും .
അതുപോലെ , .എന്തൊക്കെ പറഞ്ഞാലും സ്വന്തം VIEWS ആണ് ശരി എന്ന തെറ്റിധാരണയാണ് 'മർകട മുഷ്ടി ' എന്ന് അറിയപ്പെടുന്നത് ...
എന്റെ COMMENTS നു പലരുടെയും RPLY ഇങ്ങനെ ആണ് ...
ഞാൻ വ്യക്തമായി ഉദാഹരണ സഹിതം കാര്യം പറഞ്ഞാലും ...അതിൽ തെറ്റ് കാണാതെ തെറി വിളിക്കുക ...
so, who s MonKey...?

No comments:
Post a Comment