മോശം ജനങളുടെ ഇഷ്ടം;
----------------------------------------
1- TCR ഇൽ ആംബുലൻസ് ഇൽ തലകീഴായി രോഗിയെ കിടത്തിയത് ഒരു ന്യൂനപക്ഷക്കാരൻ ഡ്രൈവർ ആണ് . അവനെ ശിക്ഷിച്ചു ...
2-...അട്ടപ്പാടിയിൽ റോഡ് ഇല്ലാത്ത വനത്തിനുള്ളിൽ ആയതുകൊണ്ടാണ് മുളകെട്ടി ഗർഭിണിയെ എടുത്തു കൊണ്ട് വന്നത് .
അതിനു ആൾകാർ ഉണ്ടായിരുന്നു .
എന്നാൽ UP ലെ സാധാരണ ഗ്രാമത്തിൽ ആണ് ആംബുലൻസ് കിട്ടാതെ ഒറ്റയ്ക്ക് ഉന്തുവണ്ടിയിൽ അമ്മൂമ്മയെ കൊണ്ട് പോകേണ്ടി വന്നത് .
ഇങ്ങനുള്ള മോശം ജനങ്ങൾ ഉള്ളിടത്താണ് വർഗീയ BJP ജയിക്കുക .
അട്ടപ്പാടി ഉൾകൊള്ളുന്ന പാലക്കാട് സാക്ഷരകേരളത്തിൽ ആയിട്ട് കൂടി നിരക്ഷര നോർത്ത് ഇന്ത്യയിലെ BJP SECOND ആണ് . പാലക്കാട് നഗരസഭാ ഭരിക്കുന്നതും വർഗീയ BJP ആണ് .
http://www.marunadanmalayali.com/news/india/no-ambulance-boy-carries-grandma-in-cart-up-112886

No comments:
Post a Comment