'മാവിലായി' കൊല ,കണ്ണൂർ -
ഗുണ്ടാ സുധാകരന്റെ നാടായ എടക്കാടിനു അടുത്താണെങ്കിലും മാവിലായി ഒരു CPM AREA ആണെന്ന് തോനുന്നു .
ഈ കുടുംബം താഴേക്കിട ഹിന്ദുക്കൾ ആണെന്നാണ് തോന്നുന്നത് .
ഭർത്താവ് മദ്യപാനി ആണ് .
താഴേക്കിട ഹിന്ദു ;
മോശം ചുറ്റുപാടുകളിൽ ജീവിച്ചിട്ടും , പ്രലോഭനങ്ങളിൽ മതം മാറാത്ത & വർഗീയർ ആകാത്ത താഴേക്കിടക്കാരെ എനിക്ക് ബഹുമാനം ആണ് .
മദ്യപാനി -
1- ആണിനെ പോലെ , സ്വന്തം കാര്യം പോലും നല്ലവണ്ണം ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് മൂലമുണ്ടാകുന്ന ആത്മനിന്ദയെ മറികടക്കുക ,
2- തന്നെ പരിഹസിക്കുന്ന സമൂഹത്തോടുള്ള എതിർപ്പ് കാണിക്കുക ,
3- നാട് വിടാനൊ ,ആത്മഹത്യ ചെയ്യാനോ ഉള്ള ധൈര്യം ഇല്ലാതിരിക്കുക ..,
എന്നീ അവസ്ഥകളിൽ ഉള്ളവരാണ് , ചുറ്റുപാടുകളിൽ നിന്ന് ഒളിച്ചോടാൻ മദ്യത്തിൽ അഭയം പ്രാപിക്കുന്നത് .
മദ്യലഹരി ;
BLOOD ഇൽ ALCOHOL കലരുമ്പോൾ സംവേദനക്ഷമത കുറയുകയും , അങ്ങിനെ ഒരു അർദ്ധനിദ്രാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു .
-വല്ലപ്പോഴും ഒക്കെ ചെറിയ ലഹരി ഒരു രസമാണ് .
-നല്ല ശുദ്ധ രക്തം ഉള്ളവർ & ശാരീരികമായി ബലഹീനർ .... പെട്ടെന്ന് കിക് ആകും ,
-മനസ്സിൽ വലിയ ഉഡായിപ് കൊണ്ട് നടക്കുന്നവൻ എത്ര കുടിച്ചാലും കിക് ആകില്ല .
-പാർട്ടി ഗ്രാമങ്ങളിൽ , മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നവരുടെ വീട്ടിലെ പ്രശ്നങ്ങൾ പാർട്ടി അന്വേഷിച്ചു വേണ്ടത് ചെയ്യാറുണ്ട് .
NB:
MY VIEW;
ദൈവം നല്ലൊരു സംവിധായകനാണ് .
വേണ്ടത് , വേണ്ട സമയത്തു ,വേണ്ട പോലെ ചെയ്യാൻ ദൈവത്തിനറിയാം .
SO, ചിലപ്പോൾ, ഈ കൊലപാതകം ആ മരിച്ച സ്ത്രീ , ജയിലിൽ പോകുന്ന HUSB, അവരുടെ പെണ്മക്കൾ ...എന്നിവർക്ക് ഇപ്പോഴുള്ളതിനേക്കാൾ നല്ല അവസ്ഥ കൊടുക്കുമായിരിക്കും.
http://www.marunadanmalayali.com/news/investigation/husband-killed-wife-in-kannur-113138
No comments:
Post a Comment