A- അച്ചന്മാരുടെ പീഡനം;
കുമ്പസാര അച്ചന്മാരുടെ പീഡനം GOVT CASE ആകാത്തതിന്റെ കാരണം ?
1-പീഡിപ്പിക്കപ്പെട്ട പെണ്ണ് CASE കൊടുത്തിട്ടില്ല .SO, ഭാര്യയെ നിയന്ത്രിക്കാൻ കഴിയാത്ത നുണപക്ഷക്കാരന്റെ 'ഒത്തു തീർപ്പു '(BLACK MAIL) വിവാദം ആണോ ഇതെന്ന് സംശയിക്കാം .
2-ഒരു പീഡന CASE ലും പെണ്ണ് ROOM RENT HUSB YUDE CREDIT CARD ഇൽ നിന്നും കൊടുത്തതായി കേട്ടിട്ടില്ല .
3-കാണാൻ കൊള്ളാത്ത ഒരു പെണ്ണിനെ 'കുമ്പസരിക്കാൻ' ഡൽഹിയിൽ നിന്നും ഒരു പുരോഹിതൻ വന്നതിൽ നിന്ന് തന്നെ , മതപുരോഹിതർക്കു 'ഒന്നും ' നടക്കുന്നില്ലെന്ന് കരുതിക്കൂടെ ?
4-സന്യാസിയെ പോലുള്ള രൂപഭാവങ്ങളിൽ വിവരം കുറഞ്ഞവരെ ( ഒരു നുണപക്ഷക്കാരി ആണ് CASE കൊടുത്തത് ) മുതലെടുത്തു നടന്ന REAL ESTATE കാരനായ സന്തോഷ് മാധവൻ പ്രായപൂർത്തിയാകാത്ത പാവപ്പെട്ട കുട്ടികളെ 'കന്യാപൂജ ' ചെയ്ത VDO കിട്ടിയപ്പോഴാണ് DYFI ക്കാർ എല്ലാ സന്യാസിമാരെയും അടിച്ചോടിച്ചതു .( മുതലെടുക്കുന്ന മതപുരോഹിതരെ തുണിയില്ലാതെ കത്തിക്കണം....അവർ നല്ലവരാണേൽ , ..ഒരു മഴയെങ്കിലും പെയ്യിച്...., 'അവരുടെ ദൈവം' രക്ഷിക്കും...)
വർഗീയ BJP യുടെ PKD ആരുന്നു സന്തോഷിന്റെ രാജകീയ വിവാഹം .
സന്തോഷ് , അഭയ CASE FATHER ,ഞാൻ കാര്യമാക്കാതെ വിട്ടത് കൊണ്ട് LOVER നെ വെട്ടിയ എന്റെ കൊല്ലം FRIEND...ഒക്കെ ഒരുമിച്ചു EKM ജയിലിൽ ഉണ്ടായിരുന്നു .
(കൂട്ടത്തിൽ ഞാൻ കഴിഞ്ഞാൽ വിവരം സന്തോഷിന് ആണ് ...)
B- ദൈവമെന്ന സംവിധായകൻ,
ദൈവമെന്ന സംവിധായകൻ,
ഒരേ സമയം ഒരേ പോലുള്ള 2 സംഭവങ്ങൾ 2 സ്ഥലങ്ങളിൽ ഉണ്ടാക്കുന്നത് ,അതിൽ പൊതുവായുള്ള 'തെറ്റ്' എന്താണെന്ന് ജനങൾക്ക് ബോധ്യം വരാൻ വേണ്ടിയാണ്.
പലപ്പോഴും ഇതിന്റെ കാരണങ്ങളായി പുറത്തു വരിക ,ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്.
കേരളത്തിൽ എവിടെ മോശം ഉണ്ടായാലും കണ്ണൂരിൽ ജനിച്ചു വളർന്ന പിണറായിയെ കുറ്റം പറയുന്നവർ ,തങ്ങളുടെ നാട്ടിലുണ്ടായ & തങ്ങൾ ഉൾപ്പെട്ട മോശം സംഭവത്തിന്റെ 'യഥാർത്ഥ കാരണം' മറ്റുള്ളവർ അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മോശം ജനങ്ങളെ ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു നേർവഴി നടത്താനാണ് ഓരോ സംസ്കാരത്തിന്റെയും സ്വഭാവങ്ങൾ ഉൾകൊള്ളുന്ന മതങ്ങൾ ഉണ്ടായിട്ടുള്ളത്.
മത വിശ്വാസികൾ കുറവുള്ള കണ്ണൂരിൽ കുറ്റകൃത്യങ്ങൾ കുറവാണെന്നത് കൊണ്ടുതന്നെ, മനുഷ്യനെ നല്ലവനാക്കാൻ ഉണ്ടാക്കിയ മതത്തിന്റെ പരാജയമാണ് ഓരോ കുറ്റവാളിയും.
SO ,
ഒരു നാട്ടിലെ പ്രശ്നത്തിന് ഉള്ള കാരണങ്ങൾ ഈ ക്രമത്തിലായിരിക്കും;
1- കുറ്റവാളി ജനിച്ച മതം
2- വളർന്ന ചുറ്റുപാടുകൾ,
3- ചുറ്റുപാടുകളിൽ സ്വാധീനം ഉള്ള ന്യൂനപക്ഷമതം.
4- കുടുംബത്തിന്റെ സാമ്പത്തിക -സാമൂഹ്യ-വിദ്യാഭ്യാസ നിലവാരം,
5- ഭൂപ്രകൃതി,
6- കുറ്റവാളിയുടെ രാഷ്ട്രീയം,...
ഇത്രയും കാര്യങ്ങൾ നോക്കിയാൽ തന്നെ കുറ്റകൃത്യത്തിനുള്ള കാരണങ്ങൾ കിട്ടും, എന്നിട്ടും കിട്ടിയില്ലേൽ ,
7 - ആദ്യം നിങൾ ജയിപ്പിച്ചവനെയും,
അതിനു ശേഷം കേരളം ഭരിക്കുന്നവനെയും ചീത്ത വിളിക്കാം.
OFF BEAT ;
SEX കഥകൾ ഉൾപ്പെട്ട മതഗ്രന്ഥങ്ങൾ ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിച്ചു വഴിതെറ്റിക്കുന്ന 'മതപഠനം ' പോലെ തന്നെ 'കുമ്പസാരവും' മതപുരോഹിതരുടെ കാര്യസാധ്യത്തിനുള്ള 'മറ' മാത്രം ആണെന്ന് സാധാരണക്കാർക്ക് തിരിച്ചറിയാൻ പറ്റി........
NICEEE.....
വീട്ടുകാരെ കണ്ടു വളരുന്ന ഒരു നല്ല കുട്ടിയെ 'മതപഠനത്തിനു' വിട്ടാൽ , ആരോഗ്യം കൂടാൻ മരുന്ന് കഴിച്ചപ്പോൾ 'ക്ഷയം' പിടിച്ചത് പോലെ ആയേക്കാം .
..സുകൃതക്ഷയം...
SO, KEEP THE DISTANCE.....
..
NEW JOKE;
ഇതുവരെ 'കുമ്പസാരിച്ചിട്ടില്ലാത്ത ' യുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു ....
No comments:
Post a Comment