ദൈവം ഉണ്ടോ ?
*************************
'അമ്മ' പറയുന്ന ആളാണ് അച്ഛനെന്നു യുക്തിവാദികളും ‘വിശ്വസിക്കുന്നു’...
അല്ലാതെ ആരും DNA TEST ചെയ്യാറില്ല .
അത് പോലെ 'അമ്മ പറഞ്ഞു തരുന്ന ഒന്നാണ് 'ദൈവം' എന്നതും ..
എനിക്കും മറ്റുള്ളവർക്കും 'നടരാജേട്ടൻ' എന്ന സാധാരണ മനുഷ്യൻ , ഷാനക്കു ഏറ്റവും ബഹുമാനമുള്ള 'അച്ഛനാണ്'.
SO, നിനക്ക് അച്ഛനാണെന്ന വിശ്വാസം പോലെയാണ് എനിക്ക് ദൈവവിശ്വാസവും ( രണ്ടും 'അമ്മ പറഞ്ഞു തന്നതാണ്) .
തെളിവൊന്നും കാണാതെ തന്നെ നീ അച്ഛനെന്നു വിശ്വസിച്ചു വിളിച്ചത് പോലെ , ഞാൻ ദൈവത്തിലും അവന്റെ കഴിവിലും വിശ്വസിച്ചു ജീവിക്കുന്നു ...
So, നമ്മൾ 2 ഉം വിശ്വാസികളാണ് .
NB :
ഇവിടെ മതങ്ങളെ പറ്റി നിങൾ മോശമായി കാണിച്ച ഒന്ന് പോലും യഥാർത്ഥ മതങ്ങളെ സംബന്ധിക്കുന്നതല്ല .
അതൊക്കെ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് .
ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന് കാണിച്ചു തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും ദൈവമില്ലെന്നും സമ്മതിക്കാം.

No comments:
Post a Comment