കോടി (ഉള്ളവൻ) ഈശ്വരൻ == തെക്കൻ ദൈവം ;
-----------------------------------------------------------------------------------------
കുറച്ചു നാൾ മുന്നേ കണ്ണൂരിൽ, ഒരേ സമയം- ഒരേ പ്രായം ഉള്ള മുഹമ്മദ് എന്ന് പേരുള്ള 2 കള്ളന്മാരുണ്ടായിരുന്നു .
1- CPM AREA ആയ ആന്തൂരിലെ മുഹമ്മദിനെ നാട്ടുകാർ അടിച്ചു കൊന്നു ,.(.ഇപ്പോൾ പിരിവെടുത്തു CASE നടത്തുന്നു..).
2- കുടിയേറ്റ മേഖലയായ ആലക്കോട് ഉള്ള മുഹമ്മദ് ഒരു കോടീശ്വരനായി മാറി ....POLICE ARREST ചെയ്യും വരെ നാട്ടുകാർക്ക് ആ മുഹമ്മദ് ഒരു പ്രമാണി ആയിരുന്നു .
ഇതാണ് തെക്കു-വടക്കു സംസ്കാരത്തിന്റെ വ്യത്യാസം .....
'തെക്കന്‍ CASH ഉള്ളവൻ ദൈവം'.....
http://www.marunadanmalayali.com/news/investigation/thadiyan-binu-arrested-111044

No comments:
Post a Comment